ജുഡീഷ്യല്* അന്വേഷണം പ്രഖ്യാപിക്കുമെന?? ?ന് വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജുഡീഷ്യല്* അന്വേഷണം പ്രഖ്യാപിക്കുമെന?? ?ന് വിഎസ്

    കുമളി: വണ്ടിപ്പെരിയാര്* അപകടത്തെക്കുറിച്ച് ജുഡീഷ്യല്* അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* അറിയിച്ചു. കുമളിയില്* മാധ്യമപ്രവര്*ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ സേവനം ഇതിന് ലഭ്യമാകുമോ എന്ന് പരിശോധിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അപകടത്തില്* മരിച്ചവരുടെ കുടുംബാംഗങ്ങള്*ക്ക് സര്*ക്കാരും ദേവസ്വം ബോര്*ഡും ചേര്*ന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്*കും. ഗുരുതരമായി പരിക്കേറ്റവര്*ക്ക് സംസ്ഥാനസര്*ക്കാര്* 50,000 രൂപയും ചെറിയ പരിക്കേറ്റവര്*ക്ക് 25,000 രൂപയും നല്*കും.

    അന്യസംസ്ഥാനക്കാരുടെ മൃതദേഹങ്ങള്* വിമാനത്തില്* നാട്ടിലെത്തിക്കാനുള്ള ചെലവും ഇവരുടെ കൂടെ വന്നവര്*ക്ക് നാട്ടിലെത്താനുള്ള ചെലവും സര്*ക്കാര്* വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ദുരന്ത കാരണത്തെക്കുറിച്ച് മാധ്യമപ്രവര്*ത്തകര്* ഊഹാപോഹങ്ങള്* നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


    Sabarimala Stampede - Control room no
    - 0471 2331639, 04869 222049





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X