മംഗളയില്* മലയാളി യുവതിയെ പീഡിപ്പിക്കാന്* ശ്രമം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മംഗളയില്* മലയാളി യുവതിയെ പീഡിപ്പിക്കാന്* ശ്രമം

    ദില്ലി: കേരളത്തിലേയ്ക്കുള്ള മംഗള എക്*സ്പ്രസ് എസി കോച്ചില്* മലയാളി യുവതിക്കുനേരെ പീഡന ശ്രമം. ഇതുകഴിഞ്ഞ് മണിക്കൂറുകള്*ക്കുള്ളില്* സ്ലീപ്പര്* കോച്ചില്* കവര്*ച്ചയും നടന്നു. ദില്ലിയില്* നിന്നു വ്യാഴാഴ്ച കേരളത്തിലേക്കു തിരിച്ച മംഗളയിലെ ബി 1, തേഡ് എസി കോച്ചില്* ശനി പുലര്*ച്ചെ പന്ത്രണ്ടരയോടെയാണു മലയാളി യുവതിയെ സഹയാത്രികന്* കടന്നുപിടിക്കാന്* ശ്രമിച്ചത്.

    ഗോവയില്* നിന്നു കൊച്ചിയിലേക്കു സഞ്ചരിച്ച സംഘത്തിലെ അംഗമാണ് ഇയാള്*. നാസിക്കില്* നിന്നു തൃശൂരിലേക്കു പോവുകയായിരുന്ന യുവതി ബഹളം വച്ചതിനെത്തുടര്*ന്നു സഹയാത്രികരും ജീവനക്കാരും ഇടപെട്ടു. സംഘര്*ഷമായതോടെ ടിടിആര്* യുവാവിനെ എസി കോച്ചില്* നിന്നു പുറത്താക്കി.

    പുലര്*ച്ചെ മൂന്നരയ്ക്കു കണ്ണൂര്* റയില്*വേ സ്*റ്റേഷനില്* എത്തിയപ്പോഴാണു തൃശൂര്* സ്വദേശി എല്*സി ഡേവിസിന്റെ (61) ആഭരണവും പണവും അടങ്ങിയ ബാഗ് കവര്*ന്നത്. ബാഗ് തട്ടിപ്പറിച്ച യുവാവ് പ്ലാറ്റ്*ഫോമിലേക്കു ചാടി കടന്നു കളഞ്ഞു. തിരിച്ചറിയല്* രേഖകളും നഷ്ടപ്പെട്ടു. ഗോവയിലാണ് എല്*സി താമസിക്കുന്നത്.






    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X