കാര്‍*വാര്*: പുല്ലുമേട് ദുരന്തത്തില്‍* മരിച്ചവരില്‍* ഒരു മുസ്ലീം അയ്യപ്പ ഭക്തനും. വടക്കന്‍* കര്*ണാടക നഗരമായ കാര്‍*വാറില്‍* നിന്നുള്ള, ഇരുപത്തിരണ്ടുകാരനായ മെഹബൂബ് സാബ് മഡ്*ക്കൈ ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇസ്ലാം മതവിശ്വാസിയാണെങ്കിലും മെഹബൂബ് ശബരിമല വിശ്വാസിയായിരുന്നുവെന്ന് നാട്ടുകാര്‍* പറയുന്നു. ഇത് അഞ്ചാം തവണയാണത്രേ മെഹബൂബ് ശബരിമല സന്നിധാനത്തിലെത്തി അയ്യപ്പ ദര്*ശനം നടത്തിയത്.
മെഹബൂബിന്റെ ഒപ്പം പോയ സ്വാമിമാരാണ് മെഹബൂബിന്റെ വീട്ടുകാരെ വിളിച്ച് മരണവാര്*ത്ത അറിയിച്ചത്. നാട്ടിലെ മാതൃകാ യുവാവായിട്ടാണ് മെഹബൂബ് അറിയപ്പെടുന്നത്. ഇപ്പോഴും നാട്ടുകാര്‍*ക്കും വീട്ടുകാര്‍*ക്കും മരണവാര്*ത്ത വിശ്വസിക്കാന്‍* കഴിഞ്ഞിട്ടില്ല. മെഹ്ബൂന്റെ വീട്ടില്‍* മാതാപിതാക്കളും രണ്ട് സഹോദന്മാരുമാണുള്ളത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>