തിരുവനന്തപുരം: മകരജ്യോതി എന്ന പേരില്* ദേവസ്വം ബോര്*ഡ് വര്*ഷാവര്*ഷം നടത്തുന്ന തട്ടിപ്പ് നിര്*ത്തണമെന്ന് യുക്തിവാദി സംഘം വാര്*ത്താക്കുറിപ്പില്* ആവശ്യപ്പെട്ടു. ഈ തട്ടിപ്പാണ് നൂറുകണക്കിന് ഭക്തന്മാരുടെ ജീവനെടുത്തതെന്നും വാര്*ത്താക്കുറിപ്പില്* ആരോപിക്കുന്നു. ദേവസ്വം ബോര്*ഡ് അധികൃതര്*ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കേരള യുക്തിവാദി സംഘം ആവശ്യപ്പെടുന്നു.
യുക്തിവാദി സംഘം പൊന്നമ്പലമേട്ടില്* നടത്തിയ അന്വേഷണത്തിലൂടെ മകരവിളക്ക് തട്ടിപ്പാണെന്നു വ്യക്തമായിരുന്നു. മകരവിളക്കു ദിവസം മലയാളികള്* കുറയാന്* കാരണം ഈ അന്വേഷണമാണ്.
മകരജ്യോതിയുമായി ബന്ധപ്പെട്ടു സര്*ക്കാര്* തട്ടിപ്പു നടത്തുന്നതിനെക്കുറിച്ച് മുന്* ഡിജിപി എന്* കൃഷ്ണന്* നായരും വേണുമേനോനും സുഗതകുമാരിയുമെല്ലാം തുറന്നെഴുതിയിട്ടുണ്ട്. മതേതരസര്*ക്കാര്* തട്ടിപ്പിന് കൂട്ടുനില്*ക്കാന്* പാടില്ല-അവര്* ആവശ്യപ്പെട്ടു.
1999ല്* 52 പേരുടെ മരണത്തിന് ഇടയാക്കിയ പമ്പാഹില്*ടോപ്പിലെ ദുരന്തത്തിന്റെ തനിയാവര്*ത്തനമാണു പുല്*മേടില്* നടന്നത്. 99ലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ടി ചന്ദ്രശേഖരമേനോന്* കമ്മീഷന്* റിപ്പോര്*ട്ട് സര്*ക്കാര്* നടപ്പാക്കണം. തട്ടിപ്പിനു നേതൃത്വം നല്*കുന്ന ദേവസ്വം ബോര്*ഡ് അധികൃതര്*ക്കെതിരേ നരഹത്യക്ക് കേസെടുക്കണം- കുറിപ്പില്* ആവശ്യപ്പെടുന്നു.
കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു കലാനാഥനും ജനറല്* സെക്രട്ടറി അഡ്വക്കേറ്റ് കെഎന്* അനില്*കുമാര്* എന്നിവരാണ് വാര്*ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>