പൂനെ: പൂനെയിലെ ഒരു കോളേജില്* പഠിക്കുന്ന വിദേശ വിദ്യാര്*ഥിനിയെ കാമുകന്* മാനഭംഗപ്പെടുത്തിയതായി പരാതി. ജനുവരി ഒന്നിനു നടന്ന സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച രാത്രിയിലാണ് വിദ്യാര്*ഥിനി കേസ് രജിസ്റ്റര്* ചെയ്തത്. മാനഭംഗത്തിന് ശേഷം 25കാരിയായ പെണ്*കുട്ടി കാമുകനോട് വിവാഹാഭ്യാര്*ത്ഥന നടത്തിയെങ്കിലും കാമുകന്* അതിന് തയ്യാറായില്ല. തുടര്*ന്നാണ് യുവതി പൊലീസില്* കേസ് രജിസ്റ്റര്* ചെയ്തത്. ഉപരിപഠനത്തിനായി ഒന്നര വര്*ഷം മുമ്പാണ് യുവതി പുനെയില്* എത്തിയത്.
പെണ്*കുട്ടി താമസിക്കുന്ന മുന്ദ് വയിലുള്ള വീട്ടില്*വച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്* പറയുന്നു. പുനെയില്* വന്നകാലത്തുതന്നെ താന്* യുവാവിനെ പരിചയപ്പെട്ടിട്ടുണ്ടെന്നും യുവതി പറയുന്നു.
യുവതിയെ കാണാനെന്ന ഭാവത്തില്* അര്*ധരാത്രിയില്* മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവാവിന്റെ പേരു വിവരങ്ങളും ഫോട്ടോയും മൊബൈല്* നമ്പറുമെല്ലാം യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്* യുവാവിന്റെ യഥാര്*ഥ വിലാസം യുവതിയ്ക്ക് അറിയില്ല.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>