ജൊഹനാസ്ബര്*ഗ്: സച്ചിന്* ടെന്*ഡുല്*ക്കര്* ദക്ഷിണാഫ്രിക്കയ്*ക്കെതിരായ അവശേഷിക്കുന്ന മൂന്ന് ഏകദിന മല്*സരങ്ങളില്* കളിക്കില്ല. ശനിയാഴ്ച നടന്ന രണ്ടാം ഏകദിനത്തിനിടെ പരുക്കേറ്റതിനെത്തുടര്*ന്ന് ഫീല്*ഡിങ്ങില്* നിന്ന് വിട്ടു നിന്നിരുന്നു. എന്നാല്* പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന് ടീം മാനേജ്*മെന്റ് വ്യക്തമാക്കിയിട്ടില്ല.
ശേഷിക്കുന്ന മല്*സരങ്ങളില്* സച്ചിന്* കളിക്കില്ലെന്ന ്ക്യാപ്റ്റന്* മഹീന്ദ്ര സിങ് ധോണി അറിയിച്ചു. ഗംഭീറും സേവാഗും പ്രവീണ്*കുമാറും പരുക്കുമൂലം നേരത്തേ നാട്ടിലേക്കുതിരിച്ചിരുന്നു.
ലോകകപ്പ് നടക്കുമ്പോള്* സച്ചിന് പങ്കെടുക്കാനാകുമോ എന്ന കാര്യത്തിലുള്ള സംശയം ക്രിക്കറ്റ് പ്രേമികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ത്യ, ബംഗാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്* ഫെബ്രുവരി 19നാണ് ലോകകപ്പ് തുടങ്ങുക.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment