ലഖ്*നൊ: തന്നെ ബലാത്സംഗം ചെയ്ത ബിഎസ്പി മുന്‍* എംഎല്*എ പുരുഷോത്തം ദ്വിവേദിയെ തൂക്കികൊല്ലണമെന്ന് മാനഭംഗത്തിനിരയായ ദളിത് പെണ്*കുട്ടി ആവശ്യപ്പെട്ടു. ജയിലില്‍* നിന്ന് പുറത്തിറങ്ങിയ ശേഷമാണ് പതിനേഴുകാരിയായ പെണ്*കുട്ടി ഈ ആവശ്യം ഉന്നയിച്ചത്. കള്ളക്കേസില്‍* കുടുക്കിയാണ് പെണ്*കുട്ടി ജയിലിലടയ്ക്കപ്പെട്ടത്.
തന്നെ പീഡിപ്പിച്ച എംഎല്*എയുടെ സഹോദരന്* നോക്കിനില്*ക്കെ പോലീസ് തന്നെ മര്*ദിച്ചതായി പെണ്*കുട്ടി ആരോപിച്ചു. ഞാന്‍* വല്ലാതെ പേടിച്ചിരിക്കുകയാണ്. എനിക്ക് ജീവിക്കാന്‍* സുരക്ഷിതമായ ഒരു സ്ഥലം ലഭിക്കണം-പെണ്*കുട്ടി പറഞ്ഞു.
പെണ്*കുട്ടിയെ മര്*ദിച്ചതിന് എസ്.ഐ ജബ്ബാര്‍* അഹമ്മദിനെ ശനിയാഴ്ച സസ്*പെന്റ് ചെയ്തു.
എംഎല്*എയുടെ ഭാഗം മാത്രം കേട്ട ജബ്ബാര്‍* അഹമ്മദ് തന്റെ മൊഴികള്‍* രേഖപ്പെടുത്താന്‍* വിസമ്മതിച്ചെന്ന് പെണ്*കുട്ടി ആരോപിച്ചു. ഇനിയെങ്കിലും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും പെണ്*കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി മായാവതി ഉത്തരവനുസരിച്ചാണ് പെണ്*കുട്ടിയെ വിട്ടയച്ചത്. ബിഎസ്പി എംഎല്*എ ഉള്*പ്പെട്ട കേസില്‍* പെണ്*കുട്ടിയെ ഉടനടി വിട്ടയയ്ക്കണമെന്നും അവള്*ക്കും കുടുംബത്തിനും മതിയായ സുരക്ഷ നല്*കണമെന്നും അലാഹാബാദ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പുരുഷോത്തം ദ്വിവേദിയെ വിചാരണ ചെയ്യാന്‍* അതിവേഗ കോടതി തുടങ്ങുമെന്ന് മായാവതി പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യം മറച്ചുവെക്കാന്‍* എം.എല്‍*.എ. ശ്രമിച്ചതായി മായാവതി കുറ്റപ്പെടുത്തി.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>