ഭാരതിരാജ ചിത്രത്തില്* രഞ്ജിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭാരതിരാജ ചിത്രത്തില്* രഞ്ജിത

    നിത്യാനന്ദ വിവാദവും അതുസംബന്ധിച്ച കോലാഹലങ്ങളും എല്ലാം കഴിഞ്ഞ് നടി രഞ്ജിത വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നു. മലയാളത്തില്* രഞ്ജിത അഭിനയിക്കുന്ന ചിത്രം അടുത്തുതന്നെ പുറത്തിറങ്ങും. ഈ ചിത്രമാണെങ്കില്* നേരത്തേ ചിത്രീകരണം കഴിഞ്ഞതാണ്. വിവാദസമയത്ത് പുറത്തുവന്ന മണിരത്*നം ചിത്രമായ രാവണില്* രഞ്ജിത അഭിനയിച്ചിരുന്നു.

    എന്നാല്* രഞ്ജിതയുടെ റോള്* എഡിറ്റ് ചെയ്ത് വളരെ കുറച്ചുമാത്രമേ ചിത്രത്തിലുണ്ടായിരുന്നു. എന്തായാലും ഇതെല്ലാം കഴിഞ്ഞ് താരമിപ്പോള്* തമിഴിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

    ഭാരതിരാജയുടെ ചിത്രത്തില്* അഭിനയിക്കാന്* രഞ്ജിത കരാര്* ഒപ്പുവച്ചുകഴിഞ്ഞുവെന്നാണ് കോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ട്. ചിത്രത്തില്* രഞ്ജിതയുടേത് വളരെ പ്രധാനപ്പെട്ട ഒരു റോള്* ആണെന്നാണ് സൂചന.

    ഈ റോള്* രഞ്ജിതയ്ക്കുമാത്രമേ അഭിനയിച്ച് ഫലിപ്പിക്കാന്* കഴിയുവെന്ന വിശ്വാസത്തിലാണത്രേ ഭാരതി രാജ താരത്തിന് റോള്* നല്*കിയിരിക്കുന്നത്. 1992ല്* നാടോടി തെന്*ട്രല്* എന്ന ഭാരതിരാജ ചിത്രത്തിലൂടെയായിരുന്നു രഞ്ജിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • jeccec51
    • Feb 2007
    • 2

    #2
    Re: ഭാരതിരാജ ചിത്രത്തില്* രഞ്ജിത

    good...she might not show up!!!.. She was recently expelled from her flat in blr

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: ഭാരതിരാജ ചിത്രത്തില്* രഞ്ജിത

      Originally posted by jeccec51 View Post
      good...she might not show up!!!.. She was recently expelled from her flat in blr
      was she??????
      DONATE & SUPPORT US




      Comment

      Working...
      X