തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ തനിക്കെതിരെ സ്വീകരിച്ച നടപടി ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്രകമ്മിറ്റിയില്* പ്രഖ്യാപിക്കും മുന്*പ് മാധ്യമങ്ങള്*ക്ക് ചോര്*ന്നത് വിഎസ് അച്യുതാനന്ദന്* ആയുധമാക്കുമെന്ന് സൂചന. പാര്*ട്ടി നേതൃത്വത്തില്* ഒരുവിഭാഗം പാര്*ട്ടി തീരുമാനം ആസൂത്രിതമായി ചോര്*ത്തിയെന്നാണ് വിഎസ്് പക്ഷത്തിന്റെ ആരോപണം.
പാര്*ട്ടിക്കുള്ളിലും പരസ്യമായും ശാസിക്കാമെന്നിരിക്കെ ഇവയില്* ആദ്യത്തെ ശിക്ഷാ നടപടിയാണു വി.എസിനെതിരേ പാര്*ട്ടി സ്വീകരിച്ചത്. പാര്*ട്ടിക്കുള്ളില്* ശാസിക്കാന്* നടപടി എടുക്കുന്നതിനുമുമ്പേ ഇക്കാര്യം പുറംലോകം അറിഞ്ഞതില്* പ്രതിസ്ഥാനത്തുള്ളതു യോഗതീരുമാനം ചോര്*ത്തിയ ഒരു പി.ബി. അംഗം തന്നെയാണെന്നാണ് വിഎസ് പക്ഷത്തിന്റെ ആരോപണം.
ഇതാരാണെന്നു കണ്ടുപിടിച്ച് പാര്*ട്ടി ചട്ടപ്രകാരം നടപടിയെടുക്കണം. അല്ലാത്തപക്ഷം വി.എസിനെതിരായ തീരുമാനത്തിനു പ്രസക്തിയില്ലാതാവുമെന്നും അവര്* പറയുന്നു.
പാര്*ട്ടിയോട് ആലോചിക്കാതെ ലോട്ടറി വിഷയത്തില്* മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുവെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പരാതിയും അവര്* തള്ളിക്കളയുന്നു.
ലോട്ടറി വിഷയത്തില്* സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് നേരത്തെ ധനവകുപ്പ് ഹൈക്കോടതിയില്* രേഖാമൂലം സമ്മതിച്ചിരുന്നു. ഇത് പാര്*ട്ടിയിലോ മന്ത്രിസഭയിലോ ചര്*ച്ച ചെയ്തുവോയെന്ന ചോദ്യമാണ് വി.എസ് പക്ഷം ഉയര്*ത്തുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>