ദില്ലി: മാനഭംഗത്തിനിരയായ സ്ത്രീയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഗര്‍*ഭം അലസിപ്പിച്ച ഡോക്ടറെ വിചാരണചെയ്യാന്‍* ദില്ലിയിലെ കോടതി തീരുമാനിച്ചു.തന്നെ മാനഭംഗപ്പെടുത്തിയ മുന്‍* കാമുകന്* പങ്കജ് മിത്തലിനെതിരെ പെണ്*കുട്ടി നല്*കിയ പരാതി പരിഗണിക്കവേയാണ്, നിയമവിരുദ്ധ ഭ്രൂണഹത്യ നടത്തിയ ഡോക്ടര്‍* നിഷ ജെയിനിനെക്കൂടി പ്രതി ചേര്*ക്കാന്‍* അഡീഷണല്‍* സെഷന്*സ് ജഡ്ജി കാമിനി ലാവു തീരുമാനിച്ചത്.
നഗരത്തിലെ സരോജ ഹോസ്പിറ്റലിന്റെ മേധാവിയാണ് ഡോക്ടര്‍* നിഷ.പങ്കജ് മിത്തലിന്റെ താത്പര്യപ്രകാരമാണ് ഡോക്ടര്‍* പെണ്*കുട്ടിയുടെ അനുമതി വാങ്ങാതെ ഗര്‍*ഭം അലസിപ്പിച്ചതെന്നാണ് ആരോപണം.
ഇത് 1971ലെ ഗര്‍*ഭം അലസിപ്പിക്കല്‍* നിയമത്തിലെ വ്യവസ്ഥകള്‍*ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഡോക്ടര്‍* നിഷയ്ക്ക് സമന്*സ് അച്ചത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>