ചെങ്കല്*പ്പേട്ട്: തമിഴ്*നാട്ടിലെ ചെങ്കല്*പ്പേട്ടിലെ തിരുമണി ഗ്രാമത്തില്* എയ്*ഡ്*സ് രോഗബാധിതരായ രണ്ടുപേര്* ഉള്*പ്പടെ ആറുപേരെ ചുട്ടുകൊല്ലാന്* ശ്രമം. എയ്ഡ്*സ് ബാധിതരായ രാധാകൃഷ്ണന്* (41), ഭാര്യ കാഞ്ചന (36), ഇവരുടെ കുട്ടികള്*, ബന്ധുക്കളായ മറ്റു രണ്ടുകുട്ടികള്* എന്നിവരെയാണ് ഗ്രാമവാസികള്* ചുട്ടുകൊല്ലാന്* ശ്രമം നടത്തിയത്.
ഒരു സംഘമാളുകള്* വീടു പുറത്തുനിന്ന് പൂട്ടുകയും തുടര്*ന്ന് വീടിന് തീയിടുകയായിരുന്നുവെന്ന് രാധാകൃഷ്ണന്* പരാതിയില്* പറഞ്ഞു.
എയ്*ഡ്*സ് ബാധിതരായതിനാല്* ഗ്രാമം വിട്ടുപോകണമെന്ന തിരുമണി പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്* ഇതിനു തയാറാകാതിരുന്നതിനെ തുടര്*ന്നാണ് ചുട്ടുകൊല്ലാന്* ശ്രമം നടന്നതെന്നും രാധാകൃഷ്ണന്* പരാതിയില്* പറഞ്ഞു.
സംഭവത്തെതുടര്*ന്നു പൊലീസ് കൊലപാതക ശ്രമത്തിനു കേസെടുത്തിട്ടുണ്ടെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>