ലോസാഞ്ചല്*സ്: എ.ആര്*.റഹ്മാന് ഇത്തവണത്തെ ഗോള്*ഡന്* ഗോബ് പുരസ്*കാരം നേടാനായില്ല. ദി സോഷ്യല്* നെറ്റ്*വര്*ക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിനാണ് 2011ലെ ഗോള്*ഡന്* ഗ്ലോബ് പുരസ്*ക്കാരം ലഭിച്ചത്. മികച്ച ചിത്രത്തിനടക്കമുള്ള നാല് പുരസ്*കാരങ്ങള്* ദി സോഷ്യല്* നെറ്റ് വര്*ക്കിന് ലഭിച്ചു.
സ്*ളംഡോഗ് മില്യനയര്* ഫെയിം ഡാനി ബോയിലിന്റെ '127 അവേഴ്*സിലെ സംഗീതത്തിന് റഹ്മാനും പുരസ്*കാരത്തിനുള്ള നോമിനേഷന്* പട്ടികയിലുണ്ടായിരുന്നു.
ഇതേ ചിത്രത്തിലെ 'ഇഫ് ഐ റൈസ്' എന്ന ഗാനത്തിന് കഴിഞ്ഞ ദിവസമാണ് ക്രിട്ടിക്*സ് ചോയിസ് അവാര്*ഡ് റഹ്മാനെ തേടിയെത്തിയത്.
രണ്ടുവര്*ഷം മുമ്പ് സ്*ളം ഡോഗ് മില്യനയറിലെ സംഗീതത്തിലൂടെയാണ് റഹ്മാന്* ഗോള്*ഡന്* ഗോബ് പുരസ്*കാരം ആദ്യമായി ഇന്ത്യയിലെത്തിച്ചത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>