മുസഫര്‍*നഗര്‍*: പെണ്*കുട്ടികള്‍* ജീന്‍*സ് ധരിക്കുന്നത് ഉത്തര്‍*പ്രദേശിലെ മുസാഫര്‍* നഗറിലെ ഒരു ജാതിപ്പഞ്ചായത്ത് വിലക്കേര്*പ്പെടുത്തി. ബാറ്റിസ ഖാപ് കൗണ്*സില്* തലവന്‍* ബാബ സൂരജിന്റെ നേതൃത്വത്തിലുള്ള ഭെന്‍*സ്വാള്‍* ഗ്രാമത്തിലെ പഞ്ചായത്താണ് പുതിയ നിയമം പാസാക്കിയത്.
പെണ്*കുട്ടികള്‍* യുവാക്കള്‍*ക്കൊപ്പം ഒളിച്ചോടുന്നതും പൂവാലന്*മാരുടെ കമന്റടിയും ഇല്ലാതാക്കുന്നതിനാണ് ജീന്‍*സ് നിരോധിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍* പറുന്നു.
വസ്ത്രധാരണ ശൈലിയാണ് പെണ്*കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്*നങ്ങള്‍*ക്ക് പ്രധാന കാരണമെന്ന് ഖാപ് പഞ്ചായത്ത് അഭിപ്രായപ്പെട്ടു. പെണ്*കുട്ടികള്‍* ജീന്‍*സ് ധരിക്കുന്നത് തടയുന്നതിനു വേണ്ടി ഒരു അഞ്ചംഗ സമിതിയെയും പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്.
നേരത്തെ ജാതിപ്പഞ്ചായത്തുകള്‍* അവിവാഹിതകള്‍* മൊബൈല്‍* ഫോണ്‍* ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. അഭിമാനക്കൊലപാതകത്തെ പിന്തുണയ്ക്കുന്ന ഇത്തരം പഞ്ചായത്തുകള്‍* ഒരേ ഗോത്രത്തിലുള്ളവര്‍* തമ്മില്‍* വിവാഹിതരാവുന്നതിനെ എതിര്*ക്കുകയും നിബന്ധന മറികടക്കുന്നവരെ ഏത് വിധേനയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് പതിവാണ്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>