ആദ്യ പുകയെടുക്കും മുന്പ്.....

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആദ്യ പുകയെടുക്കും മുന്പ്.....

    പുകവലി കാന്*സര്* ഉള്*പ്പെടെയുള്ള പലരോഗങ്ങള്*ക്കും കാരണമാകുമെന്ന് അറിയാത്തവരില്ല. ഇന്നു പുകവലിച്ചുവെന്ന് വച്ച് നാളെത്തന്നെ രോഗം വരില്ലല്ലോയെന്ന ന്യായം പറഞ്ഞാണ് പലരും തങ്ങളുടെ ശീലം തുടരുന്നത്. എന്നാല്* കേട്ടോളൂ പുകവലിക്കാരില്* രോഗം ഉടലെടുക്കാന്* ദിവസങ്ങളും മാസങ്ങളുംമൊന്നും വേണ്ട വെറും അരമണിക്കൂര്* മതി. പുകയിലയിലെ കാന്*സര്* ഉണ്ടാക്കുന്ന രാസവസ്തുക്കള്* വലിയ്ക്കുന്നയാളുടെ രക്തത്തില്* അരമണിക്കൂറിനുള്ളില്* ക്യാന്*സര്* വിത്തുകള്* പാകിക്കഴിയുമത്രേ.

    ചിലപ്പോള്* ഇത് വെറും 15 മിനിറ്റുകൊണ്ടും നടക്കുമെന്നാണ് ഗവേഷകര്* കണ്ടെത്തിയിരിക്കുന്നത്. പോളി സൈക്*ളിക് ആരോമാറ്റിക് ഹൈഡ്രോകാര്*ബണ്*സ് എന്ന അര്*ബുദ രാസത്വരകമാണ് പുകവലിക്കുമ്പോള്* രക്തത്തില്* രൂപപ്പെടുന്നതെന്നു ഗവേഷകര്* കണ്ടെത്തി.

    രക്തകോശങ്ങളില്* വിഷ ഡിഎന്*എകള്* കയറിപ്പറ്റുന്നതോടെ രാസപരിണാമങ്ങളുണ്ടാകയും ഭാവിയില്* ശ്വാസകോശ അര്*ബുദമായി മാറുകയുമാണെന്ന് പഠനത്തിനു നേതൃത്വം നല്*കിയ സ്റ്റീഫന്* ഹെച്ച് പറയുന്നു.

    വായുമലിനീകരണം, ഭക്ഷണത്തിലെ വിഷാംശം എന്നിവയാണ് അര്*ബുദകോശങ്ങള്* രൂപപ്പെടുന്നതിന്റെ മറ്റു മുഖ്യകാരണങ്ങള്*.

    ശ്വാസകോശ അര്*ബുദംകൊണ്ടു മാത്രം ലോകത്ത് പ്രതിദിനം മൂവായിരം പേര്* മരിക്കുന്നതായാണു കണക്ക്. ഇതില്* 90 ശതമാനവും പുകവലികൊണ്ട് ഉണ്ടാകുന്നതാണ്. പുകവലിമൂലം മറ്റ് 18 തരം അര്*ബുദങ്ങളും ഉണ്ടാകുന്നു.

    വിഷ ഡിഎന്*എകള്* രക്തത്തില്* കലരാന്* ഇത്രചെറിയ സമയം മാത്രമേ എടുക്കുകയുള്ളുവെന്നതിനാല്* ആദ്യമായി ഒന്നു വലിക്കാമെന്ന് കരുതിയിരിക്കുന്നവര്* ആ പദ്ധതി ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന്് പഠന റിപ്പോര്*ട്ടില്* പറയുന്നു.








    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • satheesh07
    • Dec 2010
    • 22

    #2
    Re: ആദ്യ പുകയെടുക്കും മുന്പ്.....

    thank you for the information. i will pass this information to all my friends.

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: ആദ്യ പുകയെടുക്കും മുന്പ്.....

      good move satheesh.. one cigarette= less one hour in ur life
      DONATE & SUPPORT US




      Comment

      Working...
      X