സംശയം: ഭാര്യയുടെ മൂക്കും ചെവിയും അരിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സംശയം: ഭാര്യയുടെ മൂക്കും ചെവിയും അരിഞ്ഞു

    മുംബൈ: കുടുംബവഴക്കിനിടെ ഭര്*ത്താവ് ഭാര്യയുടെ ചെവിയും മൂക്കും അരിഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ധോംരി ഗ്രാമത്തില്* ഡിസംബര്* 15, ശനിയാഴ്ചയാണ് സംഭവം നടന്നത്. കല്യാണ്* ഭോണ്ഡ്*വെ എന്ന സ്*കൂള്* അധ്യാപികയാണ് ഭര്*ത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായത്. സംശയരോഗിയായ ഭര്*ത്താവ് ഇവരെ മര്*ദ്ദിക്കുകയും ചെയ്തിരുന്നു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് നിര്*ദ്ദയമായ പീഡനത്തിന് വഴിവച്ചത്.

    ഇന്ത്യന്* സേനയില്* നിന്ന് പിരിഞ്ഞയാളാണ് ഭര്*ത്താവ്. ഇയാള്*ക്കെതിരെ പൊലീസ് ഗാര്*ഹിക പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്* ചെയ്തിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X