ബര്*ലുസ്*കോണിയുടെ പക്കല്* 14 സുന്ദരിമാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബര്*ലുസ്*കോണിയുടെ പക്കല്* 14 സുന്ദരിമാര്*

    ലണ്ടന്*: വീണ്ടും ലൈംഗികവിവാദത്തില്* അകപ്പെട്ട ഇറ്റാലിയന്* പ്രധാനമന്ത്രി സില്*വിയോ ബര്*ലുസ്*കോണിയെക്കുറിച്ച് കൂടുതല്* വെളിപ്പെടുത്തലുകള്*. മിലാന്* നഗര മധ്യത്തിലെ പ്രത്യേക വസതിയില്* ബര്*ലുസ്*കോണി സംരക്ഷിച്ചിരുന്നത് 14 യുവസുന്ദരികളെയാണെന്നും. സെക്*സിന് പകരമായി പ്രധാനമന്ത്രി ഇവര്*ക്ക് എല്ലാ സൌകര്യങ്ങളും ഇഷ്ടംപോലെ പണവും നല്*കുന്നുണ്ടെന്നും ദി ഇന്*ഡിപെന്*ഡന്റ് റിപ്പോര്*ട്ട് ചെയ്തു.

    ബെര്*ലുസ്*കോണിയുടെ പ്രതിച്ഛായ ഏറെ മോശമാക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മൊറോക്കോയില്*നിന്നുള്ള കരിമ എല്* മഹ്*റൂഗ് എന്ന പതിനേഴുകാരി ബെല്ലി നര്*ത്തകിയാണ് ബെര്*ലുസ്*കോണിയുടെ അന്തഃപുരത്തിന്റെ വിവരങ്ങള്* പുറത്തുവിട്ടത്.

    'മിലാനിലെ മഞ്ഞുതുള്ളി എന്ന പേരിലുള്ള ഈ ആഡംബര ഭവനം മൂന്നു പതിറ്റാണ്ടു മുന്*പു നിര്*മാണ മേഖലയിലില്* ജോലി ചെയ്തിരുന്നപ്പോള്* ബെര്*ലുസ്*കോണി പണി കഴിപ്പിച്ചതാണ്. അണ്ടര്* ഗ്രൗണ്ട് പാര്*ക്കിങ്, സൂപ്പര്* മാര്*ക്കറ്റ്, ബാറുകള്* തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ടെലിവിഷന്* രംഗത്തേക്കു മാറിയപ്പോള്* മീഡിയ സെറ്റ് എന്ന അദ്ദേഹത്തിന്റെ ടിവി കമ്പനിയുടെ ആസ്ഥാനവും ഇതായിരുന്നു.

    ബര്*ലുസ്*കോണിയുമായി ഇവിടെവച്ച് ലൈംഗിക ബന്ധത്തിലേര്*പ്പെട്ടുവെന്നും ഇവര്* വെളിപ്പെടുത്തിയിരുന്നു. പ്രായ പൂര്*ത്തിയാകാത്ത ലൈംഗികത്തൊഴിലാളിയുമായി ബന്ധപ്പെട്ടതിനു ബെര്*ലുസ്*കോണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നു മിലാനിലെ പ്രോസിക്യൂട്ടര്*മാര്* ആവശ്യപ്പെടുന്നു.

    പതിനെട്ടു വയസ്സു തികയാത്തവരുമായി ലൈംഗിക ബന്ധത്തിലേര്*പ്പെടുന്നതു മൂന്നു വര്*ഷം വരെ ജയില്* ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X