ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യന്* ടീമിനെ പ്രഖ്യാപിച്ചു. ശ്രീശാന്തിന് ടീമില്* ഇടം ലഭിച്ചിട്ടില്ല. ക്യാപ്റ്റന്* മഹേന്ദ്രസിങ് ധോണി തന്നെ ലോകകപ്പിലും ടീം ഇന്ത്യയെ നയിക്കും. മഹേന്ദ്രസിങ് ധോണി, സച്ചിന്* ടെണ്ടുല്*ക്കര്*, ഹര്*ഭജന്* സിങ്, സഹീര്* ഖാന്*, യൂസഫ് പഥാന്*, ആശിഷ് നെഹ്*റ, വിരാട് കോഹ്ലി, യുവരാജ് സിങ്, വീരേന്ദര്* സേവാഗ്, ഗൗതം ഗംഭീര്*, മുനാഫ് പട്ടേല്*, സുരേഷ് റെയ്*ന, പ്രവീണ്* കുമാര്*, പിയൂഷ് ചാവ്*ല, ആര്* അശ്വിന്* തുടങ്ങിയവരാണ് ടീമില്* ഉള്ളത്.
അടുത്തകാലത്തെ മാച്ചുകളിലുണ്ടായ പ്രകടനങ്ങള്* വിലയിരുത്തിയാണ് ടീമിനെ രൂപപ്പെടുത്തിയിരിക്കുന്നത്. നേരത്തേ. ജൊഹനാസ്ബര്*ഗിലെ മത്സരത്തിനിടെ പരുക്കേറ്റതിനെത്തുടര്*ന്ന് സച്ചിന്* ടീമില്* ഉണ്ടാവുമോയെന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സംശയങ്ങള്* ഉയര്*ന്നിരുന്നു.
വീരേന്ദര്* സെവാഗ്, ഗൗതം ഗംഭീര്* എന്നീ മുന്*നിര താരങ്ങളുടെ കാര്യവും പരുക്കേറ്റതിനെത്തുടര്*ന്ന് ആശങ്കയിലായിരുന്നു. നേരത്തേ പ്രഖ്യാപിച്ച 30 അംഗ സാധ്യതാ ടീമില്*നിന്നാണ് 15 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീശാന്ത്, രോഹിത് ശര്*മ്മ എന്നിവര്* സാധ്യതാ പട്ടികയിലുണ്ടായിരുന്നെങ്കിലും ടീമില്* ഉള്*പ്പെടുത്തിയില്ല.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>