മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍* കസബിന്റെ വധശിക്ഷയിന്*മേലുള്ള അപ്പീലില്‍* ഹൈക്കോടതി ഫെബ്രുവരി 7ന് വിധിപറയും. തിങ്കളാഴ്ച അപ്പീലില്‍* വാദം കേള്*ക്കല്‍* പൂര്*ത്തിയായി. ജസ്റ്റിസുമാരായ രഞ്ജനദേശായ്, ആര്*.വി. മോറെ എന്നിവരടങ്ങിയ ഡിവിഷന്* ബെഞ്ചാണ് വിധി പറയുക.
കസബിന്റെ ഹര്*ജിയും പ്രത്യേക കോടതി രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള സര്*ക്കാറിന്റെ ഹര്*ജിയും ഹൈക്കോടതി ഒന്നിച്ച് പരിഗണിക്കുകയായിരുന്നു.
ഒക്ടോബര്‍* 18നാണ് ഡിവിഷന്*ബെഞ്ച് വാദം കേള്*ക്കല്‍* ആരംഭിച്ചത്. കസബ് വീഡിയോ കോണ്‍*ഫ്രന്*സിലൂടെയാണ് ആദ്യം കോടതി നടപടികളില്‍* പങ്കെടുത്തത്. പിന്നീട് കസബ് ഇതില്‍*നിന്ന് മാറിയിരുന്നു.
48ാം നമ്പര്‍* കോടതി മുറിയില്‍* വന്‍*സുരക്ഷാ സന്നാഹത്തോടെയായിരുന്നു വാദം കേള്*ക്കല്‍* നടന്നത്. 2010 മെയ് ആറിനാണ് പ്രത്യേക കോടതി കസബിന് വധശിക്ഷ വിധിച്ചത്. ഫഹീം അന്*സാരി, ഷഹാബുദീന്* അഹ്മദ് എന്നീ പ്രതികളെ കോടതി വെറുതെ വിട്ടു.
ലഷ്*കര്*ഇതോയ്ബയുടെ ഗൂഢാലോചനയോടെയാണ് ഭീകരാക്രമണം നടന്നതെന്നും കശ്മീരിനെ മോചിപ്പിച്ച് മുസ്*ലിം ഭരണത്തിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നും പ്രോസിക്യൂഷന്* വാദിച്ചു. ആളുകളെ ബന്ദികളാക്കി വില പേശാനായിരുന്നു ഇവരുടെ ശ്രമമെന്നും പ്രോസിക്യൂഷന്* ആരോപിച്ചു.
കസബ് തന്റെ പേരിലുള്ള ആരോപണങ്ങള്‍* നിഷേധിച്ചിട്ടുണ്ട്. ഭീകരാക്രമണം നടക്കുമ്പോള്‍* സി.എസ്.ടി. സ്*റ്റേഷനില്‍* ഉണ്ടായിരുന്നില്ലെന്ന് കസബിന്റെ അഭിഭാഷകന്* വാദിച്ചു. സിസിടിവി ദൃശ്യങ്ങളില്‍* തന്റെ മുഖം വ്യക്തമായി തെളിഞ്ഞിട്ടില്ലെന്നും കസബ് കോടതിയില്‍* ബോധിപ്പിച്ചു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>