തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്*്ട്ടിനെപ്പോലെയുള്ളവരെ ഒതുക്കുന്നതില്* തന്റെ പാര്*ട്ടി തനിക്കെതിരല്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. തനിക്കെതിരെ പിബി എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോട്ടറി കേസില്* പാര്*ട്ടിയും വിഎസും രണ്ടു തട്ടിലാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്.
വിഎസ് സര്*ക്കാര്* നിലനില്*ക്കുന്നിടത്തോളം കാലം മാര്*ട്ടിന്റെ കൊള്ളനടക്കില്ല. പാര്*ട്ടിയും സര്*ക്കാരുമായി ഒരു ഏകോപനക്കുറവും ഉള്ളതായി തോന്നുന്നില്ല. എന്തുകാര്യമായാലും ജനനന്മ അടിസ്ഥാനമാക്കിയാണു തീരുമാനം എടുക്കുന്നത്.
കേരളത്തിലെ ജനങ്ങള്*ക്കു ശുദ്ധജലം, വൈദ്യുതി എന്നിവ എത്തിക്കുക, കൃഷിക്കാരെ നെല്*ക്കൃഷിയില്* ഉറപ്പിച്ചു നിര്*ത്തുക തുടങ്ങി പല കാര്യങ്ങളിലും ജനങ്ങള്*ക്കുവേണ്ടിയാണു തീരുമാനങ്ങള്* എടുത്തിട്ടുള്ളത്-വിഎസ് ചൂണ്ടിക്കാട്ടി.
പെണ്*വാണിഭക്കാരെ കയ്യാമം വച്ച് റോട്ടിലൂടെ നടത്തുമെന്ന മുന്* വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോള്* നിങ്ങള്* വ്യഗ്രത കാട്ടാതെ, ഈ ഗവണ്*മെന്റിന്റെ കാലത്തുതന്നെ അത് സംഭവിക്കും. ഈ ഗവണ്*മെന്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് അത്തരക്കാരെ തെരുവിലൂടെ കൈയാമം വെച്ചുകൊണ്ടുപോകുന്നത് നിങ്ങള്*ക്ക് കാണാന്* കഴിയുമെന്നായിരുന്നു വിഎസിന്റെ മറുപടി.
വിഎസിനെ ശാസിക്കാനുള്ള പിബി തീരുമാനം എങ്ങനെ ചോര്*ന്നുവെന്ന ചോദ്യത്തിന്, ഉണ്ടാകാത്ത നടപടി എങ്ങനെ ചോരുമെന്ന മറുചോദ്യമായാണ് വിഎസ് ചോദിച്ചത്. .
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>