കണ്ണൂര്*: കണ്ണൂരില്* രാഷ്ട്രീയ കൊലപാതകങ്ങള്*ക്ക് അവസാനമില്ല. ഏറ്റവും പുതിയ കൊലപാതകം നടന്നത് കല്യാശ്ശേരിയിലാണ്. ഇക്കുറി സിപിഎം പ്രവര്*ത്തകര്*ക്ക് നേരെയാണ് ആക്രമണം നടന്നത്. കല്യാശ്ശേരി കോലത്തുവയലില്* സി.പി.എം. പ്രവര്*ത്തകര്*ക്കു നേരെയുണ്ടായ ബോംബേറില്* ഒരാള്* മരിച്ചു. അഞ്ചുപേര്*ക്ക് പരിക്കുണ്ട്.കോലത്ത് വയല്* പാട്യം വായനശാലക്ക് സമീപത്തെ പുതിയപുരയില്* സോമന്റെ മകന്* മനോജ് (19) ആണ് മരിച്ചത്. കോലത്തുവയല്* മരച്ചാപ്പ സ്വദേശി റിഥിന്* (17), വെള്ളാച്ചിറ കാവിലെ രാകേഷ് (22) എന്നിവര്* പരിക്കേറ്റ നിലയില്* കണ്ണൂര്* എ.കെ.ജി. ആസ്പത്രിയിലാണ്. കോലത്തുവയല്* സ്വദേശികളായ ഷിജു, റിജേഷ്, റമിത്ത് എന്നിവര്*ക്കും പരിക്കുണ്ട്. ഇവരുടെ പരിക്ക് താരതമ്യേന ചെറുതാണ് അതിനാല്* ഇവരെ സാമൂഹികാരോഗ്യ കേന്ദ്രത്തില്* പ്രവേശിപ്പിച്ചു. ആര്*.എസ്.എസ്. പ്രവര്*ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം. ആരോപിയ്ക്കുന്നത്.
സംഭവം നടന്ന സ്ഥലത്തും പരിസരപ്രദേശങ്ങളിലും കനത്ത പൊലീസ് കാവല്* ഏര്*പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 17 തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്.. കോലത്ത് വയലില്* ഒരു കടയുടെ മുന്നില്* ഇരുന്ന സി.പി.എം. പ്രവര്*ത്തകര്*ക്കു നേരെ ആയിരുന്നു ആക്രമണം നടന്നത്. അക്രമി സംഘം കാറിലാണ് എത്തിയത്.
പരിക്കേറ്റ രാകേഷ് ഒരു മാസം മുമ്പ് രാഷ്ട്രീയ സംഘര്*ഷത്തില്* ഇടതു കാലിന് വെട്ടേറ്റ് ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. കീച്ചേരി വയലിലെ കോട്ടം കാവില്* ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം ഉണ്ടായ സി.പി.എം- ആര്*.എസ്.എസ്. സംഘര്*ഷത്തിന്റെ തുടര്*ച്ചയാണ് ഈ ആക്രമണം എന്ന് കരുതുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>