ചെന്നൈ: ജനറല്* ആശുപത്രിക്കു രാജീവ്ഗാന്ധിയുടെ പേരിട്ടതിനു പിന്നാലെ, കോണ്*ഗ്രസുകാരെ പാട്ടിലാക്കാന്* തമിഴ്*നാട് മുഖ്യമന്ത്രി എം. കരുണാനിധി വീണ്ടും അവാര്*ഡ് രാഷ്ട്രീയം ആയുധമാക്കുന്നു.തിരുവള്ളുവര്* ദിനത്തോടനുബന്ധിച്ചു തമിഴ് ഭാഷ, സാമൂഹികനീതി എന്നീ രംഗങ്ങളിലെ സംഭാവനകള്*ക്കു സംസ്ഥാന സര്*ക്കാര്* ഏര്*പ്പെടുത്തിയ പുരസ്*കാരങ്ങള്* കോണ്*ഗ്രസ് വിസികെ നേതാക്കള്*ക്കു നല്*കിയാണ് പുതിയ നീക്കം.
കോണ്*ഗ്രസ് വക്താവ് ജയന്തി നടരാജന്* ഉള്*പ്പെടെയുള്ളവര്*ക്കാണു കരുണാനിധി അവാര്*ഡ് സമ്മാനിച്ചത്.
സ്*പെക്ട്രം വിവാദത്തിന്റെ പശ്ചാത്തലത്തില്* കോണ്*ഗ്രസ്-ഡിഎംകെ സഖ്യത്തില്* വിള്ളല്* വീണെന്നു രാഷ്ട്രീയ നിരീക്ഷകര്* അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് കരുണാനിധിയുടെ കരുനീക്കങ്ങള്*.
അഞ്ചു മാസങ്ങള്*ക്കുശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യം ശക്തമാക്കുക തന്നെയാണു കരുണാനിധിയുടെ ലക്ഷ്യം. ഡിഎംകെ സഖ്യത്തിലുള്ള പ്രബല കക്ഷികളാണ് കോണ്*ഗ്രസും വിസികെയും.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>