ഭഗല്*പൂര്*: തന്നെ മാനഭംഗപ്പെടുത്തിയ യുവാവിനെ യുവതി വിവാഹം ചെയ്തു. ബലാല്*സംഗക്കേസില്* അറസ്റ്റിലായ ജ്ഞാസ് റാസയുടെ വിവാഹമാണ് നടന്നത്. ബന്ധുക്കള്* നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടര്*ന്ന് പെണ്*കുട്ടി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. 2010 സെപ്റ്റംബര്* മുതല്* റാസ ബീഹാറിലെ ഭഗല്*പൂര്* സ്*പെഷ്യല്* ക്യാമ്പ് ജയിലില്* കഴിയുകയാണ്.
ഇവിടെവച്ച് തന്നെയാണ് ഇവരുടെ വിവാഹം നടന്നത്. പെണ്*കുട്ടിയുടെ പരാതിയെത്തുടര്*ന്ന് അറസ്റ്റിലായ റാസ കുറ്റസമ്മതം നടത്തിയിരുന്നു. ഒപ്പം തന്നെ പെണ്*കുട്ടിയെ വിവാഹം ചെയ്യാന്* തയ്യാറാണെന്നും ഇയാള്* പറഞ്ഞിരുന്നു.
സ്വന്തം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇതിനായി പെണ്*കുട്ടിയുടെ വീട്ടുകാരുടെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു. ആദ്യം പെണ്*കുട്ടി വിവാഹത്തിന് സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.
ജയില്* ഉദ്യോഗസ്ഥരും തടവുകാരും വിവാഹ ചടങ്ങില്* പങ്കെടുത്ത് നവദമ്പതികള്*ക്ക് ആശീര്*വാദം നല്*കി.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>