മുംബൈയില്* ഓയില്* ഡിപ്പോയില്* തീപിടുത്തും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുംബൈയില്* ഓയില്* ഡിപ്പോയില്* തീപിടുത്തും

    മുംബൈ: ന്യൂ മുംബൈയിലെ ഇന്ത്യന്* ഓയില്* കോര്*പ്പറേഷന്റെ ഓയില്* ഡിപ്പോയില്* വന്* തീപ്പിടുത്തം. ആളപായമോ കനത്ത നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്*ട്ട് ചെയ്തിട്ടില്ല.പുലര്*ച്ചെ രണ്ടുമണിക്ക് വ്യാപിച്ച തീ അണയ്ക്കാനുള്ള ശ്രമങ്ങള്* തുടരുകയാണെന്ന് മുംബൈ പോലീസ് കമ്മീഷണര്* ജാവേദ് അഹമ്മദ് അറിയിച്ചു.

    നഗരത്തില്*നിന്നും സമീപ പ്രദേശങ്ങളില്*നിന്നുമായി 25 ഓളം ഫയര്* എഞ്ചിനുകള്* സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X