കൊച്ചി ടീമിന്റെ പേര് നിശ്ചയിച്ചിട്ടില?? ?ല: വിവേക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി ടീമിന്റെ പേര് നിശ്ചയിച്ചിട്ടില?? ?ല: വിവേക്

    കൊച്ചി: കൊച്ചി ഐപിഎല്* ടീമിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ടീം ഉടമകളില്* ഒരാളായ വിവേക് വേണുഗോപാല്*. കൊച്ചി ടീമിന്റെ പേര് കൊച്ചിന്* ടൈഗേഴ്*സ് എന്നായിരിക്കുമെന്ന് കോച്ച് ജെഫ് ലോണ്*സ് നേരത്തേ പറഞ്ഞതായി വാര്*ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പേര് നിശ്ചയിച്ചിട്ടില്ലെന്ന് വിവേക് അറിയിച്ചത്.

    ടീമിന്റെ ആരാധകര്*ക്ക് പേര് നിര്*ദ്ദേശിക്കാന്* രണ്ടാഴ്ചകൂടി സമയമുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്* ടീമിന്റെ പേരും ലോഗോയും പുറത്തുവിടും. ജെഫ് ലോസണ്* പറഞ്ഞ കൊച്ചിന്* ടൈഗേഴ്*സ് എന്ന പേര് അദ്ദേഹത്തിന് താല്*പര്യമുള്ള പേരു മാത്രമാണ്-വിവേക് വേണുഗോപാല്* പറഞ്ഞു.

    ടീമില്* കുറഞ്ഞത് മൂന്നു മലയാളി താരങ്ങള്* എങ്കിലുമുണ്ടാകും. ഇപ്പോള്* കൊച്ചിയില്* നടക്കുന്ന സെലക്ഷന്* ക്യാമ്പില്* 40 ഓളം മലയാളി താരങ്ങള്* പങ്കെടുക്കുന്നുണ്ട്. മൂന്നു വര്*ഷം മുന്നില്* കണ്ടുള്ള ടീമാണ് തങ്ങളുടെത്.

    അതിനാലാണ് പത്തു വിദേശതാരങ്ങളെ ടീമിലുള്*പ്പെടുത്താന്* തീരുമാനിച്ചത്. കൊച്ചി ഐ.പി.എല്* ടീമിന്റെ് ഏഴ് ഹോം മത്സരങ്ങള്*ക്കും നെഹ്*റു സ്*റ്റേഡിയം തന്നെ വേദിയാകുമെന്നും വിവേക് വേണുഗോപാല്* അറിയിച്ചു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X