ശരീരസൗന്ദര്യം ശാശ്വതമല്ലെന്നും മനസ്സിന്റെ സൗന്ദര്യം മാത്രമാണ് നിലനില്*ക്കുന്നതെന്നുമെല്ലാം നമ്മള്* പൊതുവേ പറയാറുണ്ട്. എന്നാലും എനിക്ക് സൗന്ദര്യം വേണ്ടായിരുന്നുവെന്നോ വേണ്ടെന്നോ പറയുന്നവര്* ഉണ്ടാവില്ല തന്നെ. കാലക്രമത്തില്* നശിക്കുമെങ്കിലും സൗന്ദര്യം തള്ളിക്കളയേണ്ടകാര്യമല്ലെന്നാണ് പുതിയൊരു പഠനത്തില്* വ്യക്തമാകുന്നത്. സുന്ദരന്മാരും സുന്ദരികളും നല്ല ബുദ്ധിയുള്ളവരും ആയിരിക്കുമത്രേ. ബ്രിട്ടനില്* നിന്നും അമേരിക്കയില്* നിന്നുമുള്ള ഗവേണക സംഘമാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തുകയും നിഗമനത്തില്* എത്തുകയും ചെയ്തിരിക്കുന്നത്.
ലണ്ടന്* സ്*കൂള്* ഓഫ് ഇക്കണോമിക്*സിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കാണാന്* സൗന്ദര്യമുള്ളയാളുകള്*ക്ക് അല്ലാത്തവരെ അപേക്ഷിച്ച് ഐക്യു കൂടുതലാണെന്നാണ് ഗവേഷകര്* പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്* സൗന്ദര്യമുള്ള പുരുഷന്മാര്* ഐക്യു ടെസ്റ്റില്* ശരാശരിയലും 13.6 പോയിന്റ് അധികം നേടി, ഒപ്പം തന്നെ സുന്ദരിമാര്* ശരാശരിയിലും 11.4പോയിന്റും അധികം നേടിയത്രേ. ഇതുമാത്രമല്ല കാര്യം സൗന്ദര്യമുള്ള അച്ഛനമ്മമാര്*ക്ക് ജനിക്കുന്ന കുട്ടികളുടെ ജീനുകളും ഈ ഗുണം കാണിക്കുമെന്നാണ് ഗവേഷകര്* പറയുന്നത്.
പഠനത്തിനായി ബ്രിട്ടനിലുള്ള 52,000ത്തോളം ആളുകളെയാണ് നിരീക്ഷണവിധേയരാക്കിയത്. എന്നാല്* ഈ പഠനത്തില്* ലഭിച്ചത് ഒരു സ്റ്റാറ്റിസ്റ്റിക്കല്* വിവരമാണെന്നും അത് വ്യക്തികളെ വച്ച് അളക്കാന്* കഴിയില്ലെന്നും ഗവേഷകര്* പറയുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment