തിരുവനനതപുരം: കോട്ടയം വഴിയുള്ള കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്*സ്പ്രസ് ജനവരി 20 മുതല്* ഓടിത്തുടങ്ങും. രാവിലെ 6.15ന് കോഴിക്കോട്ടുനിന്ന് യാത്രയാരംഭിക്കുന്ന വണ്ടി ഉച്ചയ്ക്ക് 1.45 മണിയോടെ തിരുവനന്തപുരത്തെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.20ന് യാത്ര പുറപ്പെട്ട് രാത്രി 10.00ന് കോഴിക്കോട്ട് തിരിച്ചെത്തും. ആഴ്ചയില്* അഞ്ചു ദിവസമാണ് സര്*വീസ്.ജനുവരി 20 വ്യാഴാഴ്ച ഓടുന്ന ആദ്യ സ്*പെഷല്* ട്രെയിന്* കേന്ദ്ര റെയില്*വേ സഹമന്ത്രി ഇ.അഹമ്മദ് രാവിലെ 10 മണിക്ക് കോഴിക്കോട് സ്റ്റേഷനില്* ഫ്*ളാഗ് ഓഫ് ചെയ്യും.
കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സര്*വീസ് നടത്തുന്ന ട്രെയിന്* (12081) ബുധന്*, ശനി എന്നീ ദിവസങ്ങളില്* ഓടില്ല. തിരുവനന്തപുരം-കോഴിക്കോട് (12082) ട്രെയിന്* ചൊവ്വ, വെള്ളി ദിവസങ്ങള്* ഓടില്ല. കോഴിക്കോടിനും തിരുവനന്തപുരത്തിനും ഇടയില്* തീവണ്ടിയ്ക്ക് ഏഴ് സ്റ്റോപ്പുകളുണ്ട്. തിരൂര്*, ഷൊറണൂര്*, തൃശ്ശൂര്*, എറണാകുളം ടൗണ്* (നോര്*ത്ത്), കോട്ടയം, കായംകുളം, കൊല്ലം എന്നിവയാണ് സ്റ്റോപ്പുകള്*. കോഴിക്കോട്ടുനിന്ന് 7.30 മണിക്കൂര്*കൊണ്ട് തിരുവനന്തപുരത്ത് എത്തും. എന്നാല്* തിരുവനന്തപുരതത്ത് നിന്ന് കോഴോക്കോട്ടേയ്ക്ക് 7.45 മണിയ്ക്കൂറെടുക്കും. ഈ തീവണ്ടിയുടെ ബുക്കിംഗ് എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>

Comment