മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി ഈ മാസം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി ഈ മാസം

    തിരുവനന്തപുരം: ബിഎസ്എന്*എല്* കേരളത്തില്* മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സൗകര്യം ഉടന്* ലഭ്യമാക്കും. ഇപ്പോള്* ഉപയോഗിയ്ക്കുന്ന നമ്പര്* നിലനിറുത്തിക്കൊണ്ട് മൊബൈല്* സേവന ദാതാവിനെ മാറ്റാനാവുന്നതാണ് മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി. ജനുവരി അവസാനം ബിഎസ് എന്*എല്* ഈ സൗകര്യം ഏര്*പ്പെടുത്തും. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്* ബിഎസ്എന്*എല്* പൂര്*ത്തിയാക്കുകയാണ്. മറ്റ് സേവന ദാതാക്കളില്* നിന്ന് ബിഎസ്എന്* എല്ലിലേയ്ക്ക് മാറുന്നവര്*ക്ക് ഒട്ടേറെ ഇളവുകള്* നല്*കാന്* ഉദ്ദേശിയ്ക്കുന്നുണ്ട്.

    പോര്*ട്ട് ഇന്* ചാര്*ജില്* ഇളവ് നല്*കുന്നതോടെപ്പം പഴയ നമ്പര്* തന്നെ അനുവദിച്ച് ബി.എസ്.എന്*.എല്*. സിം കാര്*ഡ് സൗജന്യമായി നല്*കും. ഇതിനു പുറമേ 100 രൂപയുടെ സൗജന്യ സംസാരസമയവും അഞ്ചു ജി.ബി.യുടെ ജി.പി.ആര്*.എസ്. ഇന്*റര്* നെറ്റ് ഒരു മാസത്തെ സൗജന്യ ഉപയോഗവും അനുവദിക്കും. എല്ലാ പോസ്റ്റ്*പെയ്ഡ് പോര്*ട്ട് ഇന്* വരിക്കാര്*ക്കും സൗജന്യ ആക്ടിവേഷനു പുറമേ നിശ്ചിത ചാര്*ജില്* ആദ്യമാസം 50 ശതമാനം റിബേറ്റ് അനുവദിക്കും. ഈ സംവിധാനത്തെപ്പറ്റി കൂടുതല്* അറിയാന്* എംഎന്*പി എന്ന് ടൈപ്പ് ചെയ്ത് ഇപ്പോഴത്തെ മൊബൈല്* നമ്പറും ചേര്*ത്ത് 9447510500 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാല്* മതി.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • satheesh07
    • Dec 2010
    • 22

    #2
    Re: മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി ഈ മാസം

    thank you for the information

    Comment

    Working...
    X