കൊച്ചി: സ്മാര്*ട്ട് സിറ്റി സംബന്ധിച്ച അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി എസ്. ശര്*മ പറഞ്ഞു.പദ്ധതി യാഥാര്*ഥ്യമാകുമെന്ന കാര്യത്തില്* സര്*ക്കാരിന് പ്രതീക്ഷയുണ്ട്. അതേസമയം നിലപാടില്*നിന്ന് സര്*ക്കാര്* പിന്നോട്ടുപോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി സംബന്ധിച്ചുള്ള ചര്*ച്ചകള്* തിങ്കളാഴ്ചയും ദുബയില്* നടന്നതായി അദ്ദേഹം മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.
സ്മാര്*ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടു ടീകോമുമായി നടത്തുന്ന ചര്*ച്ചകളുടെ പുരോഗതിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>