രാജകൊട്ടാരത്തിലെ ജീവിതവും അന്തപുരകാര്യങ്ങളുമെല്ലാം പ്രമേയമാക്കി ഒരു മുഴുനീഴ കോമഡി ചിത്രം വരുന്നു. വന്*താരനിര അണിനിരക്കുന്ന ലക്കി ജോക്കേഴ്*സ് ആണ് കാണികളെ ചിരിപ്പിക്കാനായി എത്തുന്നത്. വിഷ്ണുപുരം എന്ന കൊട്ടാരത്തിലെ ദാനശീലനായ രാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും കഥയാണിത്. നേപ്പാള്* രാജകുടുംബം ചെങ്ക്*സ്*കാന്റെ പടയോട്ടകാലത്ത് ഇവിടെ സൂക്ഷിക്കാന്* നല്*കിയ രത്*നകിരീടം കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുനീങ്ങുന്നത്.
രാജകൊട്ടാരത്തില്* നിഗൂഡമായ അറയില്* സൂക്ഷിച്ചിരിക്കുന്ന കിരീടം അന്വേഷിച്ച് നേപ്പാള്* രാജകുടുംബാംഗങ്ങല്* രത്*നകിരീടം വീണ്ടെടുക്കാന്* ശ്രമിക്കുന്നു. ഇതിനിടെ ചില നിഗൂഡശക്തികളും കിരീടം കവരാന്* ശ്രമിക്കുന്നു ഇതിനിടെയുണ്ടാകുന്ന പ്രശ്*നങ്ങളാണ് ചിത്രത്തിലെ പ്രതിപാദ്യം.
നടന്* മധുവാണ് ദാനശീലനായ രാജാവ് രാജരാജവര്*മ്മയെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ഹരിശ്രീ അശോകന്*, ജനാര്*ദ്ദനന്*, അജ്മല്* അമീര്*, ശ്രീലത, കൊളപ്പുള്ളി ലീല, ബാബു കൗശിക്, സീനത്ത്, നിമിഷ തുടങ്ങിയ താരങ്ങള്* ചിത്രത്തില്* അഭിനയിക്കുന്നു.
സീരിയല്* രംഗത്തുനിന്നും വന്*താരനിരയാണ് ചിത്രത്തല്* അഭിനയിക്കുന്നത്. ഇതിനൊപ്പം തന്നെ തമിഴ് കോമഡി താരം വടിവേലു ആദ്യമായി അഭിനയിക്കുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ലക്കി ജോക്കേഴ്*സിനുണ്ട്.
കോമഡി ആര്*ടിസ്റ്റ് സാജു കൊടിയന്* ആണ് ചിത്രത്തിന്റെ രചന. സുനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>