ജൊഹനാസ്ബര്*ഗ്: ലോകത്തെ പ്രമുഖ വ്യക്തികള്‍* ഇറ്റര്‍*നെറ്റിലെ വ്യാജ പ്രചാരണങ്ങള്‍*ക്ക് ഇരകളാകുന്ന സംഭവങ്ങള്‍* സര്*വ്വസാധാരണങ്ങളായിരിക്കുകയാണ്.ഇത്തരത്തില്‍* ഏറ്റവും ഒടുവില്‍* ഇരയാക്കപ്പെട്ടത് ദക്ഷിണാഫ്രിക്കയുടെ നേതാവ് നെല്‍*സണ്‍* മണ്ടേലയാണ്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍* കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുടെ മുന്‍* പ്രസിഡന്റും 92കാരനുമായ നെല്‍*സണ്‍* മണ്ടേല മരിച്ചുവെന്ന വാര്*ത്ത പ്രചരിച്ചത്.
ഇതു ശക്തമായി നിഷേധിച്ച് നെല്‍*സണ്‍* മണ്ടേല ഫൌണ്ടേഷന്* രംഗത്തെത്തിയതോടെയാണ് പ്രചാരണം വ്യാജമെന്നു വ്യക്തമായത്.
അഭിനേതാക്കളായ ചാര്*ലി ഷീന്‍*, ജോണി ഡെപ്പ്, മോര്*ഗന്* ഫ്രീമാന്‍* തുടങ്ങിയവരെക്കുറിച്ചും ഇത്തരം വ്യാജ മരണവാര്*ത്തകള്* ട്വിറ്ററില്‍* പ്രചരിച്ചിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>