അനാശാസ്യം വീണമാലിക്കിനെതിര?? ? കേസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അനാശാസ്യം വീണമാലിക്കിനെതിര?? ? കേസ്

    പ്രശസ്ത പാക് നടി വീണ മാലിക്കെനെതിരെ അനാശാസ്യ പ്രവര്*ത്തനങ്ങള്*ക്ക് ലാഹോറില്* കേസെടുത്തു. ഇന്ത്യയില്* ചിത്രീകരണം നടക്കുന്ന ബിഗ് ബോസ് എന്ന ടിവി റിയാലിറ്റി ഷോയില്* പങ്കെടുത്ത സമയത്ത് വീണ അനിസ്ലാമികമായും അസാന്*മാര്*ഗികമായും പ്രവര്*ത്തിച്ചു എന്നതാണ് കേസ്.

    മിയാന്* മുഹമ്മദ് ഇഖ്ബാല്* എന്ന ലാഹോര്* സ്വദേശിയാണ് വീണയ്ക്ക് എതിരെ രംഗത്ത് എത്തിയിട്ടുള്ളത്. പ്രാഥമിക വാദങ്ങള്*ക്ക് ശേഷം ഷാലിമാര്* പൊലീസില്* നിന്ന് കോടതി അഭിപ്രായം തേടിയിട്ടുണ്ട്. ഷാലിമാര്* സ്*റ്റേഷന്* ഓഫീസര്*, ലാഹോര്* ഡിഐജി എന്നിവരും കേസിലെ കക്ഷികളാണ്.

    റിയാലിറ്റി ഷോയില്* വീണ നടത്തിയ അസന്*മാര്*ഗിക പ്രവര്*ത്തികളെ കുറിച്ച് പാകിസ്ഥാന്* പത്രങ്ങള്* റിപ്പോര്*ട്ട് ചെയ്തിട്ടുള്ളതാണ് എന്നും അതിനാല്* വീണയ്*ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഇഖ്ബാല്* ആവശ്യപ്പെടുന്നത്.

    ബിഗ് ബോസ് റിയാലിറ്റി ഷോയില്* പാകിസ്ഥാനില്* നിന്ന് പങ്കെടുത്ത രണ്ട് മത്സരാര്*ത്ഥികളില്* ഒരാളായിരുന്നു വീണ മാലിക്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X