ദില്ലി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്* ഉണ്ടാകുമെന്ന് സൂചന. ഇതു സംബന്ധിച്ച ചര്*ച്ചകള്*ക്കായി പ്രധാനമന്ത്രി മന്*മോഹന്* സിങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കൂടിക്കാഴ്ച നടത്തി.ദില്ലിയില്* പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും ചര്*ച്ചയില്* പങ്കെടുക്കുന്നുണ്ട്.
മന്ത്രിസഭാ വികസനം സംബന്ധിച്ച ചര്*ച്ചകള്*ക്കായി പ്രധാനമന്ത്രി തിങ്കളാഴ്ച രാഷ്ട്രപതി പ്രതിഭ പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ പുനസംഘടനയോടെ മന്ത്രിസഭയില്* കൂടുതല്* പുതുമുഖങ്ങളെ ഉള്*പ്പെടുത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന.
എ.രാജ, ശശി തരൂര്*, പൃഥ്വിരാജ് ചവാന്* തുടങ്ങിയവര്* രാജി വച്ച ഒഴിവുകളിലേക്കു പുതിയ മന്ത്രിമാരെ കണ്ടെത്തേണ്ടതുണ്ട്. കൂടാതെ ഒന്നിലധികം വകുപ്പുകള്* കൈകാര്യം ചെയ്യുന്ന മന്ത്രിമാരില്* നിന്ന് അധിക ചുമതല എടുത്തു മാറ്റി പുതിയ മന്ത്രിമാരെ നിയമിച്ചേക്കാനും സാധ്യതയുണ്ട്.
കേരളത്തില്* നിന്നും കെ.സി വേണുഗോപാല്* മന്ത്രിസഭയില്* എത്തിയേക്കുമെന്ന് സൂചനയുണ്ട്. ചില മന്ത്രിമാരെ സംഘടന ചുമതലകളിലേക്ക് മാറ്റാനും കോണ്*ഗ്രസ് ആലോചിക്കുന്നുണ്ട്.
ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനെ ആന്ധ്രാപ്രദേശിന്റെ ചുമതലയിലേക്ക് മാറ്റിയേയ്ക്കും. ഒന്നിലധികം വകുപ്പുകള്* കൈകാര്യം ചെയ്യുന്ന കപില്* സിബല്*, ശരദ് പവാര്* ഉള്*പ്പെടെയുള്ള മന്ത്രിമാരില്* നിന്ന് അധിക ചുമതല എടുത്തു മാറ്റുമെന്നും അറിയുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>