മല്ലിക ശെരാവത്ത് വീണ്ടും ഐറ്റം നൃത്തത്തിന് ഒരുങ്ങുന്നു. ഇടക്കാലത്ത് ഐറ്റം നമ്പരില്* നിന്ന വിട്ട് നിന്ന മല്ലിക എന്തേ വീണ്ടും ഇതിന് ഒരുങ്ങുന്നു. ബോളിവുഡിലെ മല്ലികയുടെ വില കുറയുകയാണോ? തന്റെ കണ്ണ് ഹോളിവുഡിലാണെന്നാണ് മല്ലിക എല്ലാ അഭിമുഖത്തിലും പറയുന്നത്. എന്തായാലും ഇവിടത്തെ വാര്*ത്ത വേറൊന്നാണ്. നിര്*മാതാവിന്റെ കൈയില്* നിന്ന് ഒരു ചില്ലി തുട്ടുപോലും വാങ്ങാതെയാണത്രെ മല്ലിക ഈ ഐറ്റം ഡാന്*സ് ചെയ്യുന്നത്. മല്ലിക ആയിരിയ്ക്കും ഐറ്റം നൃത്തം ചെയ്യാന്* ഏറ്റവും മികച്ചതെന്നായിരുന്നു സംവിധായകന്റെ നിലപാട്. അത് കേട്ട മാത്രയില്* മല്ലിക സമ്മതം മൂളുകയും ചെയ്തു.
അനീസ് ബാസ്മിയുടെ 'താങ്ക് യു' എന്ന ചിത്രത്തിലാണ് മല്ലിക ഐറ്റം നൃത്തത്തില്* പ്രത്യക്ഷപ്പെടുന്നത്. അക്ഷയ് കുമാറും ഈ നൃത്തത്തില്* പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനൊപ്പം ബോബി ദിയോള്*, സുനില്* ഷെട്ടി, റാസിയ തുടങ്ങിയവരും നൃത്തത്തില്* എത്തും. പ്രീതം ആണ് പാട്ടിന് ഈണം നല്*കുന്നത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>