വാടക ഗര്*ഭം, നികോളിന് പെണ്*കുഞ്ഞ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വാടക ഗര്*ഭം, നികോളിന് പെണ്*കുഞ്ഞ്

    വാടകയ്ക്കെടുത്ത ഗര്*ഭ പാത്രത്തിലൂടെ നികോള്* കി*ഡ്*മാന് പെണ്*കഞ്ഞ്. നികോള്* കിഡ്*മാന്* കീത്ത് അര്*ബന്* ദമ്പതിമാര്*ക്കാണ് ഡിസംബര്* 28 ന് പെണ്* കുഞ്ഞ് പിറന്നത്. ഫെയ്ത്ത് മാര്*ഗററ്റ് കി*ഡ്*മാന്* അര്*ബന്* എന്ന് പേരും ഇട്ട് കഴിഞ്ഞു. നാഷ്*വില്ലെയിലെ ഒരു സ്ത്രീയാണ് നികോള്*-കീത്ത് ദമ്പതിമാരുടെ കുഞ്ഞിനെ സ്വന്തം ഗര്*ഭ പാത്രത്തില്* ചുമന്ന് പ്രസവിച്ച് നല്*കിയത്. ഇവരോട് ദമ്പതിമാര്* അതീവ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

    43 കാരിയായ നിക്കോള്* ഹോളിവുഡിലെ പ്രശസ്തിയുടെ കൊടുമുടിയിലാണ്. 2006 ലാണ് ഇവര്* വിവാഹിതരായത്. ഇവര്*ക്ക് മറ്റൊരു മകള്* കൂടിയുണ്ട്. 2008 ല്* പിറന്ന റോസ്.

    ഓസ്ത്രേലിയക്കാരിയായ അമേരിക്കന്* നടിയാണ് നിക്കോള്*. രസകരം എന്ന് പറയട്ടെ ന്യൂ സൗത്ത് വേല്*സ് ഇങ്ങനെ ഗര്*ഭ പാത്രം വാടകയ്ക്ക് എടുക്കുന്നത് കുറ്റകരമാക്കാന്* പോവുകയാണ്. ബില്* പാസാക്കിയെങ്കിലും അത് നടപ്പാക്കി തുടങ്ങിയിട്ടില്ല. ഗര്*ഭ പാത്രം വാടകയ്ക്ക് നല്*കുന്ന വ്യക്തിയ്ക്ക് രണ്ട് വര്*ഷം തടവും 1,10,000 ഡോളര്* വരെ പിഴയും നല്*കാന്* ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പണത്തിനായി ഗര്*ഭ പാത്രം വാടകയ്ക്ക് നല്*കുന്നത് ഓസ്ത്രേലിയയില്* കുറ്റകരമാണ്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
  • Marcony
    • Feb 2010
    • 55

    #2
    Re: വാടക ഗര്*ഭം, നികോളിന് പെണ്*കുഞ്ഞ്

    Thanks for the news..........

    Comment

    Working...
    X