പൊങ്കല്*ചിത്രങ്ങള? ??ല്* കാവലന്* മുന്നില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൊങ്കല്*ചിത്രങ്ങള? ??ല്* കാവലന്* മുന്നില്*

    പരാജയങ്ങള്*ക്ക് പിന്നാലെ പരാജയം, പ്രശ്*നങ്ങള്*ക്ക് പിന്നാലെ പ്രശ്*നങ്ങള്* ഇതായിരുന്നു ഒരാഴ്ച മുമ്പുവരെ ഇളയദളപതി വിജയുടെ തമിഴകത്തെ അവസ്ഥ. എന്നാല്* ഇപ്പോള്* സ്ഥിതിഗതികള്* മാറി, കാവലന്* എന്ന പുതിയ ചിത്രത്തിന്റെ റിലീസ് കാര്യങ്ങള്* മാറ്റിമറിച്ചു. ചുരുങ്ങിയ ദിവസങ്ങള്*ക്കുള്ളില്* കാവലന്* നല്ല ചിത്രമെന്ന പേര് നേടിക്കഴിഞ്ഞു. പൊങ്കല്*ച്ചിത്രങ്ങളില്* മികച്ചുനില്*ക്കുന്ന കാവലന്* ചുരുങ്ങിയത് നൂറു ദിവസം പിന്നിടുമെന്നാണ് കോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ട്. 350 തിയേറ്ററുകളിലാണ് കാവലന്* റിലീസ് ചെയ്തിരിക്കുന്നത്.

    ഏറെക്കാലത്തിന് ശേഷമാണ് വിജയുടെ ഒരു ചിത്രം നല്ലതെന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
    ജനപ്രീതിക്ക് ഇടിവ് തട്ടിയെന്ന വാര്*ത്തകള്* പരക്കുന്ന സാഹചര്യത്തിലാണ് കാവലനിലൂടെ വിജയ് വന്*തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ കാവലനാണ് ഇപ്പോള്* ചര്*ച്ചാവിഷയം.

    കാവലനില്*, വിജയ്*യുടെ നായികയായി ചിത്രത്തില്* അഭിനയിക്കുന്നത് അസിനാണ്. മലയാളിയായ മിത്രാകുര്യനും ചിത്രത്തിലുണ്ട്. മലയാളചിത്രമായ ബോഡിഗാര്*ഡിന്റെ തമിഴ് ചിത്രമാണ് കാവലന്*.

    സിദ്ദിഖ് ആണ് ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്* ദിലീപ് അവതരിപ്പിച്ച കഥാപാത്രമായാണ് വിജയ് തമിഴില്* അഭിനയിക്കുന്നത്. മലയാളത്തില്* നയന്*താര ചെയ്ത വേഷമാണ് തമിഴില്* അസിന്* അവതരിപ്പിച്ചിരിക്കുന്നത്.

    കാര്*ത്തി നായകനാവുന്ന ചിരുത്തൈ, ധനുഷിന്റെ ആടുകളം, കരുണാനിധി തിരക്കഥ ഒരുക്കിയിരിക്കുന്ന ഇളഞ്*ജൈന്* എന്നീ സിനിമകളാണ് കാവലനൊപ്പം തീയേറ്ററുകളില്* പൊങ്കലിന് എത്തിയിരിക്കുന്നത്.

    കാര്*ത്തി ഇരട്ടവേഷത്തില്* അഭിനയിക്കുന്ന ചിരുത്തൈ മികച്ച ‘എന്റര്*ടെയിനര്*’ എന്ന അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്നു. ആടുകളം മികച്ച സിനിമയാണെങ്കിലും മധുര ഭാഷയും ആംഗ്ലോ ഇന്ത്യന്* ചുവയും ആസ്വാദനത്തിന് തടസ്സമാകുന്നുവെന്നാണ് വിലയിരുത്തല്*.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X