ഷാര്*ജ: പാകിസ്താനിലും ഇന്ത്യയുടെ വടക്കന്‍*ഭാഗങ്ങളിലും ഭൂചലനമുണ്ടായ അതേസമയം യുഎഇയുടെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച അര്*ധരാത്രിക്കു ശേഷം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഷാര്*ജയിലെ റോള, അല്‍* നഹ്ദ, ബുത്തീന എന്നിവിടങ്ങളിലാണു രാത്രി പന്ത്രണ്ടരയോടെ ഭൂചലനമുണ്ടായത്.
ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മല്*സരം ടിവിയില്‍* കണ്ടു കൊണ്ടിരുന്നവരും മറ്റും ഫ്*ളാറ്റുകളില്‍* നിന്നു പരിഭ്രാന്തരായി പുറത്തേക്കോടി.
അത്യാഹിതങ്ങളൊന്നും റിപ്പോര്*ട്ട് ചെയ്തിട്ടില്ല. യുഎഇയിലെങ്ങും ചൊവ്വാഴ്ച രാവിലെ മുതല്‍* തന്നെ മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍*മഴയുമായി മോശം കാലാവസ്ഥയായിരുന്നു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>