ഓഡി പുതിയ ആഡംബര കാറുകള്* ഇന്ത്യയിലിറക്കുന?? ?നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഡി പുതിയ ആഡംബര കാറുകള്* ഇന്ത്യയിലിറക്കുന?? ?നു

    ചെന്നൈ: ഇന്ത്യയിലെ കുതിയ്ക്കുന്ന കാര്* വിപണിയില്* അതീവ സന്തുഷ്ടരാണ് എല്ലാ കാര്* ഉല്പാദകരും. പ്രത്യേകിച്ചും വിദേശ കാര്* നിര്*മാതാക്കള്* സന്തോഷത്തിലാണ്. പുതിയ ആടംബര കാറുകള്* പോലും ചൂടപ്പം പോലെ ഇന്ത്യയില്* വിറ്റു പോവുകയാണ്.ഇതാണ് ജര്*മന്* കാര്* നിര്*മാതാവായ ഓഡിയെ പുതിയ ആടംബര കാറുകളുടെ ഒരു നിര തന്നെ ഇന്ത്യയില്* ഇറക്കാന്* പ്രേരിപ്പിച്ചത്. ോഡിയുടെ എ 6, എ7, എ8 എന്നീ കാറുകളാണ് ഇന്ത്യന്* നിരത്തില്* എത്താന്* പോവുന്നത്. എ 8 ഫെബ്രുവരിയില്* ഇന്ത്യന്* റോഡിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓഡി എ 6 ജൂണിലും എ7 ഓക്ടോബറോടെയും ഇന്ത്യന്* റോ*ിലെത്തും. കമ്പനിയുടെ ഇന്ത്യാ വിഭാഗം തലവനായ മൈക്കേലാണ് ഇത് വ്യക്തമാക്കിയത്.

    ഇന്ത്യയില്* വില്*ക്കുന്ന ആടംബര കാറുകളുടെ 20 ശതമാനവും ഓഡിയാണ്. ഇത് 30 ശതമാനമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2011 അവസാനത്തോടെ ഇത് സാദ്ധ്യമാവുമെന്നാണ് കമ്പനി കരുതുന്നത്. 2009 ല്* 1658 ഓഡി കാറുകളാണ് ഇന്ത്യയില്* വിറ്റത് ഇത് 2010 ആയപ്പോള്* 3003 ആയി. 2011 ല്ഡ 4500 കാറുകള്* വില്കുകയാണ് ലക്ഷ്യം.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X