ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്* കണ്ട് കേരളത്തിലെ പലഭാഗങ്ങളിലുമുള്ള കൂലംകുത്തികളെ അനുനയിപ്പിക്കാന്* ശ്രമിക്കുന്നതുപോലെ ബംഗാളിലും സിപിഎം പ്രമുഖരെ തിരികെ വിളിക്കുന്നു. മുന്*പ് പാര്*ട്ടി വിട്ടുപോയവരെയും പാര്*ട്ടിയില്* നിന്നും പുറത്താക്കിയവരെയുമൊക്കെ തിരിച്ചെത്തിക്കാനാണ് ശ്രമം തുടങ്ങയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മുന്* ലോക്*സഭാ സ്പീക്കര്* സോമനാഥ് ചാറ്റര്*ജിയെ പാര്*ട്ടിയിലേക്ക് തിരിച്ചെടുക്കാന്* നീക്കം തുടങ്ങി.
'ഈ വിഷയം പ്രാഥമികമായി പാര്*ട്ടി ചര്*ച്ച ചെയ്തുവെന്നും എന്നാല്* അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പാര്*ട്ടി ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
മുന്*പ് ഇക്കാര്യത്തില്* തികഞ്ഞ നിഷേധാത്മക സമീപനം കൈക്കൊണ്ടിരുന്ന സിപിഎം ഇപ്പോള്* നിലപാടില്* അയവു വരുത്തിയെന്ന സൂചനയാണു കാരാട്ടിന്റെ വാക്കുകള്*.
സോമനാഥിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ബംഗാളിലെ യുവജനക്ഷേമ മന്ത്രി സുഭാഷ് ചക്രവര്*ത്തി സിപിഎം സംസ്ഥാന സെക്രട്ടറി ബിമന്* ബോസിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്*ട്ടി വിഷയം ചര്*ച്ച ചെയ്തത്.
മുന്*പ് പാര്*ട്ടി സ്വീകരിച്ച നിലപാട് സോമനാഥിന് തിരിച്ചുവരണം എന്നുണ്ടെങ്കില്* അപേക്ഷ നല്*കട്ടെ എന്നായിരുന്നു.
ആണവകരാര്* വിഷയത്തില്* ആദ്യ യുപിഎ സര്*ക്കാരിന് സിപിഎം പിന്തുണ പിന്*വലിച്ച സമയത്ത് ലോക്*സഭാ സ്പീക്കര്* സ്ഥാനം രാജിവയ്ക്കാതിരുന്നതിനാണ് സോമനാഥ് ചാറ്റര്*ജിയെ പാര്*ട്ടിയില്* നിന്നു പുറത്താക്കിയത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>