പഴയ മൊബൈല്‍* നമ്പര്‍* നിലനിര്*ത്തികൊണ്ട് പുതിയ സേവനദാതാവിനെ(വോഡഫോണ്‍*, എയര്‍*ടെല്‍*, ഐഡിയ, ബിഎസ്എന്‍*എല്‍* തുടങ്ങിയ സേവനങ്ങള്‍*) സ്വീകരിക്കുന്നതിനെയാണ് മൊബൈല്‍* നമ്പര്‍* പോര്*ട്ടബിലിറ്റ് എന്നുപറയുന്നത്.ജനുവരിയോടെ ഇന്ത്യയില്‍* ഈ സൗകര്യം വരാന്‍* പോവുകയാണ്. പഴയ മൊബൈല്‍* നമ്പര്‍* നിലനിര്*ത്തികൊണ്ട് പുതിയ സേവനദാതാവിനെ സ്വീകരിക്കുന്നതിന് പോര്*ട്ടിംഗ് എന്നുപറയും. പോര്*ട്ടിംഗ് ചെയ്യണമെങ്കില്‍* നിലവിലുളള സേവനദാതാവില്‍*നിന്ന് യുണീക് പോര്*ട്ടിംഗ് കോഡ് (യു.പി.സി) നേടേണ്ടതുണ്ട്.
പാര്*ട്ട് എന്ന് മൊബൈലില്‍* ടൈപ്പ് ചെയ്ത് അതിനു ശേഷം ഒരക്ഷരത്തിനുള്ള സ്ഥലം വിട്ട് (സ്*പെയ്*സ് നല്*കി) നിലവിലുള്ള മൊബൈല്‍* നമ്പര്‍* ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്താല്‍* നിമിഷങ്ങള്‍*ക്കകം 1901 എന്ന നമ്പറില്‍*നിന്നു മറുപടിയായി യുപിസി ലഭിക്കും.
ഈ കോഡും നിങ്ങളുെട തിരിച്ചറിയല്‍* രേഖകളും പുതിയ കണക്ഷന് ആവശ്യമായ മറ്റു രേഖകളുമായി പോര്*ട്ടിംഗ് സേവനം നല്*കുന്ന ഡീലറെ സമീപിച്ചാല്‍* ദിവസങ്ങള്‍*ക്കകം സേവനദാതാവിനെ മാറാന്‍* കഴിയും. പരമാവധി 19 രൂപയാണു പോര്*ട്ടിംഗ് ചാര്*ജ്.
പോര്*ട്ടിംഗ് പ്രക്രിയ പൂര്*ത്തീകരിക്കുംവരെ പഴയ കണക്ഷന്* ഉപയോഗിക്കാം. പോര്*ട്ടിംഗ് പൂര്*ത്തിയാക്കുന്ന തീയതിയും സമയവും എസ്എംഎസിലൂടെ അറിയിക്കും. പോര്*ട്ടിംഗ് നടപടിയുടെ അവസാനഘട്ടത്തില്‍* രണ്ടു മണിക്കൂറുകള്‍* മൊബൈല്‍* ഫോണില്‍* വേസനം ലഭിക്കില്ല.
അര്*ധരാത്രിക്കും പുലര്*ച്ചെ അഞ്ചിനുമിടയിലായിരിക്കും ഈ നോ സര്*വീസ് പീരിഡ്, അതിനാല്‍* ഉപയോക്താക്കള്‍*ക്ക് കൂടുതല്‍* ബുദ്ധിമുട്ടുകള്‍* നേരിടേണ്ടിവരില്ല. ഈ സമയം കഴിയുമ്പോള്‍* പുതിയ സിംകാര്‍*ഡ് ഉപയോഗിക്കാം. ഇതോടെ നമ്പര്‍* നിലനിര്*ത്തിക്കൊണ്ട് പുതിയ ടെലികോം കമ്പനിയുടെ സേവനം ലഭിച്ചുതുടങ്ങും.
ഇതിനുള്ള വ്യവസ്ഥകള്‍*
1. അപേക്ഷ നല്*കി നാലു ദിവസത്തിനകം മാത്രമേ പോര്*ട്ടിംഗ് നടക്കുകയുള്ളു
2 ഒരു തവണ പോര്*ട്ടിംഗ് നടത്തിയാല്‍* അടുത്തത് 90 ദിവസം കഴിഞ്ഞുമാത്രം. (ആദ്യ പോര്*ട്ടിംഗാണെങ്കില്* കണക്ഷന്* പ്രവര്*ത്തനക്ഷമമായി 90 ദിവസം കഴിയണം)
3 പ്രീപെയ്ഡ് കണക്ഷനില്‍* പോര്*ട്ടിംഗ് സമയത്തുള്ള ബാലന്*സ് ടോക്*ടൈം നഷ്ടമാകും.
4 ഒരു ടെലികോം സര്*ക്കിളിനുള്ളില്* മാത്രമേ പോര്*ട്ടിംഗ് നടത്താന്‍* കഴിയൂ.
5. പോസ്റ്റ് പെയ്ഡ് കണക്ഷനില്‍* ബില്‍* കുടിശിക ഉണ്ടെങ്കില്‍* പോര്*ട്ടിംഗ് അനുവദിക്കില്ല. (നിലവിലുള്ള സേവനദാതാവിന്റെ ക്ലിയറന്*സ് കിട്ടിയാല്‍* മാത്രമേ പോര്*ട്ടിംഗ് നടക്കൂ)
6 .പോര്*ട്ടിംഗ് ചാര്*ജ് 19 രൂപയില്‍* കൂടാന്‍* പാടില്ല
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>