മഥുര : ആത്മീയതയുടെയും ഹിന്ദുമതത്തിന്റെയും പേരില്* സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങള്* ചിത്രീകരിയ്ക്കുകയും വില്*ക്കുകയും ചെയ്ത സ്വാമിയെ പൊലീസ് അറസ്റ്റുചെയ്തു. മഥുരയിലെ വൃന്ദാവനില്* നിന്നുമാണ് ഭഗവതാചാര്യയെന്ന ഇയാളെ അറസ്റ്റുചെയ്തത്. പുരാണ പ്രഭാഷണം നടത്തുന്ന ഇദ്ദേഹം അറിയപ്പെടുന്ന ചിത്രകാരന്* കൂടിയാണ്. ഫോട്ടെയെടുത്തും വരച്ചുമാണ് ഇയാള്* ആത്മീയതുയുടെ പേരില്* ഭാര്യയുടെ നഗ്നത വില്*പ്പനച്ചരക്കാക്കിയത്.
വിദേശത്ത് ഇയാള്*ക്ക് ഒട്ടേറെ ശിഷ്യന്മാരുണ്ടെന്നാണ് വിവരം. അവര്*ക്കുവേണ്ടിയാണ് ഇത്തരം ചിത്രങ്ങള്* വരയ്ക്കുകയും മൂവി കാമറയില്* ചിത്രീകരണം നടത്തുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഈ ചിത്രങ്ങളും വീഡിയോകളും ഇന്റര്*നെറ്റിലൂടെ പ്രചരിച്ചതോടെയാണ് സ്വാമി വെട്ടിലായത്. തന്റെ സ്വകാര്യതയുടെ ഭാഗമായിരുന്ന ഇവ ആരോ മോഷ്ടിച്ച് ഇന്റര്*നെറ്റിലിട്ടുവെന്നാണ് സ്വാമി പറയുന്നത്.
ലാപ്*ടോപ്പ് നന്നാക്കാന്* കൊടുത്ത ഐ.ടി സ്ഥാപനം ഇവ ചോര്*ത്തി പ്രചരിപ്പിച്ചതിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്*കണമെന്ന് ആവശ്യപ്പെട്ട് സ്വാമിയുടെ ഭാര്യ നേരത്തേ കേസ് കൊടുത്തിരുന്നു.
ഹൈന്ദവ ചിഹ്നങ്ങള്*, ചില സ്*നാനഘട്ടങ്ങള്*, ക്ഷേത്രങ്ങള്* യമുനാനദി എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇയാള്* ഭാര്യയുടെ നഗ്നചിത്രങ്ങള്* തയ്യാറാക്കിയത്.
ഇയാളില്* നിന്നും വിഡിയോ ക്യാമറ, സിഡി, തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ യഥാര്*ത്ഥ പേര് രാജേന്ദ്രയെന്നാണെന്നും ഇയാള്*ക്കെതിരെ ശിക്ഷാനിയമത്തിലെ 337പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>