രംഭയ്ക്ക് പെണ്*കുഞ്ഞ് പിറന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രംഭയ്ക്ക് പെണ്*കുഞ്ഞ് പിറന്നു

    തെന്നിന്ത്യന്* നടി രംഭ ഒരു പെണ്*കുഞ്ഞിന് ജന്മം നല്*കി. കാനഡയിലെ ടൊറന്റോയിലുള്ള രംഭയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഭര്*ത്താവ് ഇന്ദ്രകുമാര്* അറിയിച്ചു. ജനുവരി 14നാണ് ഇവര്*ക്ക് പെണ്*കുഞ്ഞ് ജനിച്ചത്. തെന്നിന്ത്യയില്* ഒരുകാലത്ത് നമ്പര്* വണ്* താരമായിരുന്നു രംഭ, പിന്നീട് മലയാളത്തിലും തമിഴിലുമായി ഒരു രണ്ടാംവരവ് നടത്തുകയും പിന്നീട് വിവാഹതയാവുകയും ചെയ്തു.

    ബിസിനസുകാരനായ ഭര്*ത്താവ് ഇന്ദ്രകുമാറിനൊപ്പം കാനഡയിലാണ് രംഭയിപ്പോള്* താമസിക്കുന്നത്. മലയാളത്തില്* ഹരിഹരന്* സംവിധാനം ചെയ്ത സര്*ഗം എന്ന വിജയചിത്രത്തിലെ നായികയായിട്ടായിരുന്നു രംഭയുടെ അരങ്ങേറ്റം, പിന്നീട് തമിഴിലും തെലുങ്കിലുമായി ഗ്ലാമര്* നടിയെന്ന പേരും രംഭ നേടിയെടുത്തു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X