തമിഴ് നടന്* ഭാഗ്യരാജ് മലയാളത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തമിഴ് നടന്* ഭാഗ്യരാജ് മലയാളത്തില്*

    ദീലീപിനെ നായകനാക്കി സന്ധ്യാമോഹന്* ഒരുക്കുന്ന മിസ്റ്റര്* മരുമകന്* എന്ന ചത്രത്തില്* ദിലീപിന്റെ ഭാര്യാപിതാവിന്റെ വേഷമാണ് ഭാഗ്യരാജ് ചെയ്യുന്നത്. ഭാഗ്യരാജിന്റെ ഭാര്യയുടെ വേഷത്തില്* തമിഴ്താരം റോജയും എത്തുന്നുണ്ട്. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമാണ് ചിത്രത്തിന്റെ സ്*ക്രിപ്റ്റ് ഒരുക്കുന്നത്.

    ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് വര്*ക്കുകള്* ആരംഭിക്കുമെന്നറിയുന്നു. ഭാഗ്യരാജ് വളരെ വൈകിയാണ് മലയാളത്തിലെത്തുന്നതെങ്കിലും പുത്രന്* ശന്തുനു മോഹന്*ലാല്* ചിത്രമായ ഏയ്ഞ്ചല്* ജോണി ലൂടെ നേരത്തെതന്നെ മലയാളത്തിലെത്തിയിരിക്കുന്നു.

    തമിഴില്* കാലങ്ങളായി വളരെയേറെ മികച്ച ചിത്രങ്ങള്* ഒരുക്കിയ ഭാഗ്യരാജ് ഹിന്ദിയിലും ചിത്രങ്ങളൊരുക്കിയിരിക്കുണ്ട്. എഴുപതുകളിലും എണ്*പതുകളിലും മലയാളചലച്ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പൂര്*ണമയാണ് ഭാഗ്യരാജിന്റെ ഭാര്യ. ഇവരുടെ മകള്* ശരണ്യ ഭാഗ്യരാജും മലയാളത്തില്* അഭിനയിച്ചിട്ടുണ്ട്.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X