കോട്ടയം: കെ.സി വേണുഗോപാലിന് മന്ത്രിസ്ഥാനം നല്*കിയതുകൊണ്ട് കോണ്‍*ഗ്രസുമായുള്ള പ്രശ്*നങ്ങള്‍* എല്ലാം അവസാനിക്കുന്നില്ലെന്ന് എന്‍*എസ്എസ്. പ്രധാന പ്രശ്*നങ്ങള്‍* ഇപ്പോഴും അവശേഷിക്കുകയാണെന്ന് എന്‍*എസ്എസ് ജനറല്‍* സെക്രട്ടറി പി.കെ. നാരായണ പണിക്കര്‍* പറഞ്ഞു.
വിദ്യാഭ്യസ മേഖലയിലടക്കം എന്‍*എസ്എസിനുള്ള ആശങ്കകള്‍* പരിഹരിക്കപ്പെട്ടിട്ടില്ല. മന്ത്രി സ്ഥാനത്തില്‍* മാത്രമേ ഇപ്പോള്‍* നടപടിയായിട്ടുള്ളൂ- അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേരളത്തിന് വീണ്ടും കേന്ദ്രമന്ത്രിസഭയില്‍* പ്രാതിനിധ്യം ലഭിച്ചതില്‍* സന്തോഷമുണ്ടെന്ന് ശശി തരൂര്‍* തിരുവനന്തപുരത്തു പറഞ്ഞു. മന്ത്രിസ്ഥാനം തിരികെ ലഭിക്കാത്തതില്‍* നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>