പ്രിയദര്*ശന്*-മോഹന്*ലാല്*-മുകേഷ് കൂട്ടുകെട്ടില്* പിറക്കുന്ന ചിത്രത്തിന് പേരിട്ടു. അറബിയും ഒട്ടകയും പി മാധവന്*നായരും എന്നാണ് ചിത്രത്തിന്*രെ പേര്. മോഹന്*ലാല്*, മുകേഷ് എന്നിവര്*ക്ക് പിന്നാലെ ബോളിവുഡിലെ മലയാളി താരം വിദ്യാ ബാലനും ചിത്രത്തില്* അഭിനയിക്കുന്നുണ്ട്.
ഉറുമിയ്ക്ക് ശേഷം വിദ്യ അഭിനയിക്കുന്ന മലയാളചിത്രമായിരിക്കും ഇത്. ശ്രീനിവാസനും ചിത്രത്തിലുണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുണ്ട്.
ഭാവന, ലക്ഷ്മിറായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്*. ചിത്രം പതിവുപോലെ ഒരു കോമഡി ത്രില്ലര്* ആയിരിക്കും.
ദുബായ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും പ്രിയന്റേതായിരിക്കുമെന്നാണ് സൂചന.
കിലുക്കം പോലുള്ള മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്* ഒറുക്കിയ കൂട്ടുകെട്ടിന്റേതായി അവസാനം ഇറങ്ങിയ കിളിച്ചുണ്ടന്* മാമ്പഴം, കാക്കക്കുയില്* പോലുള്ള ചിത്രങ്ങള്* പ്രതീക്ഷിച്ച വിജയം കണ്ടിരുന്നില്ല. പിന്നീട് ദിലീപിനെ നായകനാക്കി പ്രിയനൊരുക്കിയ വെട്ടവും വിജയം നേടിയില്ല.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>