കള്ളപ്പണം: കേന്ദ്രത്തിന് കോടതിയുടെ വിമര്*ശനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കള്ളപ്പണം: കേന്ദ്രത്തിന് കോടതിയുടെ വിമര്*ശനം

    ദില്ലി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കേസില്* കേന്ദ്ര സര്*ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്*ശനം. ജര്*മ്മന്*, സ്വിസ് ബാങ്കുകളില്* ഉള്*പ്പെടെ രഹസ്യമായി കള്ളപ്പണം നിക്ഷേപിക്കുന്നത് തടയാന്* കേന്ദ്ര സര്*ക്കാര്* എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.

    ജര്*മ്മനിയിലെ ലിച്ച്*ടെന്*സ്*റ്റെയിന്* ബാങ്കുകളില്* നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്* പൂര്*ണമായി സമര്*പ്പിക്കാത്ത കേന്ദ്രത്തിന്റെ നടപടിയെ ജസ്റ്റീസുമാരായ സുദര്*ശന്* റെഡ്ഡി, എസ്.എസ്.നിജാര്* എന്നിവരടങ്ങിയ ഡിവിഷന്* ബഞ്ച് വിമര്*ശിച്ചു.

    വിദേശബാങ്കുകളില്* കള്ളപ്പണം നിക്ഷേപിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. നികുതി വെട്ടിക്കാനായി അനധികൃത മാര്*ഗങ്ങത്തിലൂടെയും, ഹവാല ഇടപാടുകളിലൂടെയും പണം വിദേശത്ത് നിക്ഷേപിച്ചിരിക്കുകയാണ്.

    ഇതിലൂടെ രാജ്യത്തെ സ്വത്താണ് കൊള്ളയടിക്കപ്പെടുന്നത്. അത് തടയണം- കോടതി സര്*ക്കാരിനോട് നിര്*ദ്ദേശിച്ചു.

    നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ മുഴുവന്* പേരു വിവരങ്ങളും പുറത്തു വിടാത്തതിനെയും കോടതി വിമര്*ശിച്ചു.

    സംശയത്തിന്റെ നിഴലില്* നില്*ക്കുന്ന എല്ലാ ബാങ്കുകളിലെയും കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരം നല്*കണമെന്നും സുപ്രീം കോടതി നിര്*ദ്ദേശിച്ചു.





    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X