'കൊച്ചി ടീമില്* പാക് താരങ്ങള്* വേണ്ടമായിരുന്നു'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    'കൊച്ചി ടീമില്* പാക് താരങ്ങള്* വേണ്ടമായിരുന്നു'

    കൊച്ചി: കൊച്ചി ഐപിഎല്* ടീമിലേയ്ക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കല്* മാര്*ച്ച് മാസത്തോടെ പൂര്*ത്തിയാകുമെന്ന് കോച്ച് ജെഫ് ലോസണ്*. 30അംഗങ്ങളുള്ള ടീം മാര്*ച്ചില്* പ്രഖ്യാപിക്കും. പ്രതിഭയുള്ള കളിക്കാരെ സെലക്ഷന്* ട്രയലിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐപിഎല്ലില്* പാക്കിസ്ഥാന്* കളിക്കാരെക്കൂടി ഉള്*പ്പെടുത്തേണ്ടതായിരുന്നെന്ന് ലോസണ്* അഭിപ്രായപ്പെട്ടു.

    ശൂന്യതയില്* നിന്ന് ഉണ്ടായ കൊച്ചി ടീമിന് കടുത്ത വെല്ലുവിളികളാണ് നേരിടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോസണ്* കൊച്ചിയുടെ ഹോം ഗ്രൗണ്ടായ കലൂര്* ജവഹര്*ലാല്* നെഹ്റു സ്റ്റേഡിയം സന്ദര്*ശിച്ചിരുന്നു.

    ഫെബ്രുവരി ആദ്യവാരത്തില്* കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിക്കുമെന്നും ജേഴ്*സി, ലോഗോ എന്നിവ പുറത്തിറക്കുമെന്നും ടീം ഉടമസ്ഥരില്* ഒരാളായ വിവേക് വേണുഗോപാല്* ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.









    Webmaster Forum | SEO Forum | Coding Forum | Graphics Forum</b>
Working...
X