ദില്ലി: കേന്ദ്രമന്ത്രിസഭ വികസിപ്പിക്കുന്പോള്‍* ആലപ്പുഴ എംപി കെ.സി. വേണുഗോപാലിന് ഊര്*ജ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായി. നിലവില്‍* റയില്‍*വെ സഹമന്ത്രിയായ ഇ. അഹമ്മദ് വീണ്ടും വിദേശകാര്യ വകുപ്പിലേക്ക് മാറും. കെ വി. തോമസിന് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്വതന്ത്രചുമതല നല്*കും, ജയ്പാല്* റെഡ്ഡിക്ക് നഗരവികസനത്തിനു പകരം പെട്രോളിയം വകുപ്പും പെട്രോളിയംമന്ത്രി മുരളി ദിയോറയ്ക്കു കമ്പനികാര്യവും നല്*കാനും തീരുമാനമായി.
ശ്രീപ്രകാശ് ജയ്*സ്വാള്‍* , സല്*മാന്‍* ഖുര്‍*ഷിദ് പ്രഫുല്‍*പട്ടേല്‍* എന്നിവര്‍*ക്ക് കാബിനറ്റ് പദവി നല്*കാനും തീരുമാനമായിട്ടുണ്ട്. മന്ത്രിമാരായ വിലാസ്*റാവു ദേശ്മുഖ് (ഘനവ്യവസായം), വീരഭദ്രസിങ് (ഉരുക്ക്), കാന്തിലാല്‍* ഭൂരിയ (ആദിവാസിക്ഷേമം), സി.പി. ജോഷി (ഗ്രാമവികസനം), എം.എസ്. ഗില്‍* (കായികം), ബി.കെ. ഹാന്‍*ഡിക് (ഖനി) തുടങ്ങിയവരെ മന്ത്രിസഭയില്‍* നിന്നു മാറ്റിയേക്കും. ദേശ്മുഖിനും ജോഷിക്കും പാര്*ട്ടി പദവികളാണു ലഭിക്കുക.
വിലക്കയറ്റം, അഴിമതിയാരോപണങ്ങള്‍* എന്നിവ മൂലം മോശമായ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് മന്ത്രിസഭാ പു:നസംഘടനയിലൂടെ കോണ്‍*ഗ്രസ് നേതൃത്വം ലക്ഷ്യമിട്ടിട്ടുള്ളത്.
Webmaster Forum | SEO Forum | Coding Forum | Graphics Forum</b>