ദില്ലി: വിലകയറുന്നത് പ്രവചിക്കാപ്രവചിക്കാന്* താനൊരു ജ്യോത്സ്യനല്ല എന്ന് പ്രധാനമന്ത്രി മന്*മോഹന്‍* സിംഗ്. വിലക്കയറ്റം സംബന്ധിച്ച് മാധ്യമപ്രവര്*ത്തകര്* അടിയ്ക്കടി ചോദ്യങ്ങള്‍* ഉയര്*ത്തിയപ്പോലാണ് അദ്ദേഹം വിലക്കയറ്റം പ്രവചിക്കാനറിയില്ലെന്ന് പറഞ്ഞത്. കാബിനറ്റ് പുന:സംഘടനയ്ക്ക് ശേഷം മാധ്യമ പ്രവര്*ത്തകരോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിക്ക് നിയന്ത്രണം നഷ്ടമായത്.
മാധ്യമ പ്രവര്*ത്തകരുടെ ചോദ്യത്തിനു മറുപടിയായി പണപ്പെരുപ്പത്തെ കുറിച്ച് ഊഹാപോഹം നടത്താന്‍* പ്രധാനമന്ത്രി വിസമ്മതിച്ചു. ഞാന്‍* ഒരു ജ്യോത്സ്യനല്ല. എന്നാല്‍*, പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാമെന്ന ആത്മവിശ്വാസമുണ്ട്. വിലക്കയറ്റം മാര്‍*ച്ച് മാസത്തോടെ നിയന്ത്രണവിധേയമാക്കാന്‍* സാധിക്കും-അദ്ദേഹം പറഞ്ഞു.
ഡിസംബറില്‍* പണപ്പെരുപ്പ തോത് 8.43 എന്ന നിലയില്‍* എത്തിയതും ജനുവരി ഒന്നിന് അവസാനിച്ച ആഴ്ചയില്‍* ഭക്ഷ്യവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പ തോത് 16.91 ശതമാനമായി മാറിയതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍* സാധിക്കും എന്ന് പ്രധാനമന്ത്രി ഉറപ്പ് നല്*കിയിരിക്കുന്നത്.
അതേസമയം, സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിക്ക് പണപ്പെരുപ്പം നിയന്ത്രിക്കാന്‍* സാധിക്കുന്നില്ല എന്നതാണ് പ്രതിപക്ഷം ഇപ്പോള്‍* പ്രധാന ആയുധമാക്കിയിരിക്കുന്നത്.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum