ചേര്*ത്തല: കെ. മുരളീധരന്റെ സസ്*പെന്‍*ഷന്* പിന്*വലിക്കാന്‍* കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രപ്രവാസി മന്ത്രി വയലാര്‍* രവി. മുരളിയുടെ സേവനം കോണ്‍*ഗ്രസിന് ആവശ്യമാണ്. അതിനാല്‍* മുരളിയെ ഉടന്‍* തിരിച്ചെടുക്കണം- രവി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയുടെ പശ്ചാത്തലത്തില്‍* വയലാറിലെ വസതിയില്‍* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിസഭയില്‍* കെ.സി വേണുഗോപാലിനെ ഉള്*പ്പെടുത്തിയത് കേരളത്തിന് കൂടുതല്‍* നേട്ടമുണ്ടാക്കും. എം.എല്‍*.എയായ ഘട്ടംമുതല്‍* വേണുഗോപാല്‍* ശ്രദ്ധേയമായ പ്രവര്*ത്തനം കാഴ്ചവച്ചിട്ടുണ്ട്-അദ്ദേഹം അഭിപ്രായപ്പെട്ടു.
Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum