വേണുഗോപാല്* മന്ത്രിയായതില്* സന്തോഷം: തരൂര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വേണുഗോപാല്* മന്ത്രിയായതില്* സന്തോഷം: തരൂര്*

    ചെന്നൈ: കേരളത്തില്* നിന്നും കെസി വേണുഗോപാല്* കേന്ദ്രമന്ത്രിപദവിയേയ്ക്കുയര്*ന്നതില്* സന്തോഷമാണെന്ന് മുന്* വിദേശകാര്യസഹമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്*.കേന്ദ്രമന്ത്രിസഭയില്* കേരളത്തിനു മികച്ച പ്രതിനിധികള്* ഉണ്ടാകണമെന്നു മാത്രമാണ് ആഗ്രഹം. എന്റെ സ്ഥാനം നഷ്ടപ്പെട്ടതിലോ തിരിച്ചുകിട്ടാത്തതിലോ ദുഖമില്ല.

    യുപിഎ സര്*ക്കാര്* ജനങ്ങള്*ക്കു നല്*കിയ വാഗ്ദാനങ്ങള്* നിറവേറ്റാന്* പുതിയ മന്ത്രിമാര്*ക്കു കഴിയട്ടെയെന്ന് ആശംസിക്കുന്നു-തരൂര്* പറഞ്ഞു.എന്നാല്* പുനസംഘടനയെക്കുറിച്ച് കൂടുതല്* അഭിപ്രായം പറയാന്* തരൂര്* വിസമ്മതിച്ചു.

    എംപിയെന്ന നിലയില്* തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടിയാണ് ഇപ്പോഴത്തെ തന്റെ പ്രവര്*ത്തനങ്ങളെന്നും ശശി തരൂര്* പറഞ്ഞു.

    കൊച്ചി ഐപിഎല്* ടീമില്* ശ്രീശാന്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു ശശി തരൂര്* പ്രത്യാശ പ്രകടിപ്പിച്ചു.

    ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതു സെലക്ടര്*മാരാണ്. അതില്* പുറത്തു നിന്നുള്ള ആളുകള്* അഭിപ്രായം പറയേണ്ട കാര്യമില്ല. ഇപ്പോള്* ഉള്*പ്പെട്ടിട്ടില്ലെങ്കിലും പതിനഞ്ചംഗ ടീമിലെ ബോളര്*മാരില്* ആര്*ക്കെങ്കിലും പരുക്കേറ്റാല്* ആദ്യം പരിഗണിക്കുക ശ്രീശാന്തിനെയാവുമെന്നാണു തന്റെ പ്രതീക്ഷയെന്നും തരൂര്* പറഞ്ഞു.







    Business Forum | Christian Forum | Coupon Forum | Discussion Forum | Gamers Forum
    Legal Forum | Politics Forum | Sports Forum | Teen Forum | Webmaster Forum
Working...
X